അഗ്നിപർവത സ്ഫോടനത്തിൽ 13 മരണം
അഗ്നിപർവത സ്ഫോടനത്തിൽ 13 മരണം
Monday, December 6, 2021 12:54 AM IST
ജ​​​ക്കാ​​​ർ​​​ത്ത: ശ​​​നി​​​യാ​​​ഴ്ച ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലു​​​ണ്ടാ​​​യ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 13 പേ​​​ർ മ​​​രി​​​ച്ചു. 57 പേ​​​ർ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു. കി​​​ഴ​​​ക്ക​​​ൻ ജാ​​​വ​​​യി​​​ലെ സെ​​​മേ​​​രു അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പു​​​റ​​​ത്തു​​​വി​​​ട്ട ചാ​​​ര​​​വും പു​​​ക​​​യും 15,000 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.


പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ഓ​​​ടി​ ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
ലു​​​മാ​​​ജാം​​​ഗി​​​ലെ 11 ഗ്രാ​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ചാ​​​ര​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. പു​​​ക ത​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ സൂ​​​ര്യ​​​പ്ര​​​കാ​​​ശം ക​​​ട​​​ന്നു​​​വ​​​രു​​​ന്നി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.