പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിച്ചു
പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിച്ചു
Wednesday, January 12, 2022 1:37 AM IST
ബാ​​​​ൾ​​​​ട്ടി​​​​മോ​​​​ർ (യുഎസ്): പ​​​​ന്നി​​​​യു​​​​ടെ ഹൃ​​​​ദ​​​​യം ലോ​​​​ക​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി മ​​​​നു​​​​ഷ്യ​​​​നി​​​​ൽ വ​​​​ച്ചു​​പി​​​​ടി​​​​പ്പി​​​​ച്ചു. തി​​​​ങ്ക​​​​ളാ​​​​ഴ്ച മേ​​​​രി​​​​ലാ​​​​ൻ​​​​ഡ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ അ​​​​ത്യ​​​​പൂ​​​​ർ​​​​വ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​യ വ്യ​​​​ക്തി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല​​​​യി​​​​ൽ പു​​​​രോ​​​​ഗ​​​​തി​​​​യു​​​​ണ്ടെ​​​​ന്നു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ മ​​​​നു​​​​ഷ്യ​​​​രി​​​​ൽ മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​യ​​​​വം വ​​​​ച്ചു​​പി​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ശാ​​​​സ്ത്ര​​ലോ​​​​ക​​​​ത്തി​​​​ന്‍റെ ദീ​​​​ർ​​​​ഘ​​​​നാ​​​​ള​​​​ത്തെ പ​​​​രീ​​​​ക്ഷ​​​​ണം വി​​​ജ​​​യ​​​ത്തി​​​ലെ​​​ത്തും. ജ​​​​നി​​​​ത​​​​കമാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ മൃ​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​യ​​​​വം മ​​​​നു​​​​ഷ്യ​​​​രി​​​​ൽ വ​​​​ച്ചു​​പി​​​​ടി​​​​പ്പി​​​​ച്ചാ​​​​ൽ, മ​​​​നു​​​​ഷ്യ​​ശ​​​​രീ​​​​രം അ​​​​തി​​​​വേ​​​​ഗം അ​​​​തി​​​​നെ നി​​​​ര​​​​സി​​​​ക്കി​​​​ല്ലെ​​​​ന്നു മേ​​​​രി​​​​ലാ​​​​ൻ​​​​ഡ് മെ​​​​ഡി​​​​ക്ക​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.


മേ​​​​രി​​​​ലാ​​​​ൻ​​​​ഡ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഡേ​​​​വി​​​​ഡ് ബെ​​​​ന്ന​​​​റ്റ് എ​​​​ന്ന അ​​​​ന്പ​​​​ത്തി​​​​യേ​​​​ഴു​​​​കാ​​​​ര​​​​നാ​​ണു പ​​​​ന്നി​​​​യു​​​​ടെ ഹൃ​​​​ദ​​​​യം വ​​​​ച്ചു​​പി​​​​ടി​​​​പ്പി​​​​ച്ച​​​​ത്. മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു ഹൃ​​​ദ​​​യം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇദ്ദേഹം പ​​​​ന്നി​​​​യു​​​​ടെ ഹൃ​​​​ദ​​​​യം വ​​​​ച്ചു​​​​പി​​​​ടി​​​​പ്പി​​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.