പള്ളി തകർന്ന് മൂന്നു മരണം
Thursday, January 13, 2022 1:39 AM IST
ലാ​​​ഗോ​​​സ്: ​​​തെ​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ പ​​​ള്ളി ത​​​ക​​​ർ​​​ന്ന് ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ഒ​​​രു സ്ത്രീ​​​യും മ​​​രി​​​ച്ചു. ഡെ​​​ൽ​​​റ്റ സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​ക്പ​​​നാ​​​മി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​ള്ളി​​​യി​​​ൽ ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്ന് 18 പേ​​​രെ ര​​​ക്ഷി​​​ച്ചു. ഇ​​​തി​​​ൽ 11 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.