ഗർസെറ്റിയുടെ നിയമനം സെനറ്റ് സമിതി അംഗീകരിച്ചു
ഗർസെറ്റിയുടെ നിയമനം സെനറ്റ് സമിതി അംഗീകരിച്ചു
Friday, January 14, 2022 1:45 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ന​​​ഗ​​​ര മേ​​​യ​​​ർ എ​​​റി​​​ക് ഗാ​​​ർ​​​സെ​​​റ്റി​​​യെ ഇ​​​ന്ത്യ​​​യി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ ശി​​​പാ​​​ർ​​​ശ സെ​​​ന​​​റ്റി​​​ലെ വി​​​ദേ​​​ശ​​​ബ​​​ന്ധ സ​​​മി​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു. സെ​​​ന​​​റ്റി​​​ന്‍റെ അ​​​ന്തി​​​മ അ​​​നു​​​മ​​​തി​​കൂ​​​ടി ല​​​ഭി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

വ​​​ത്തി​​​ക്കാ​​​ൻ, ജ​​​ർ​​​മ​​​നി, പാ​​​ക്കി​​​സ്ഥാ​​​ൻ തു​​​ട​​​ങ്ങി 11 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ യു​​​എ​​​സ് സ്ഥാ​​​ന​​​പ​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യും സെ​​​ന​​​റ്റ് സ​​​മി​​​തി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ കാ​​​ല​​​ത്ത് നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട കെ​​​ന്ന​​​ത്ത് ജ​​​സ്റ്റ​​​റി​​​ന്‍റെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി​​​ട്ടാ​​​ണു ഗാ​​​ർ​​​സെ​​​റ്റി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.