ഹെയ്തി പ്രസിഡന്‍റ് വധം: മുൻ സെനറ്റർ അറസ്റ്റിൽ
ഹെയ്തി പ്രസിഡന്‍റ് വധം: മുൻ സെനറ്റർ അറസ്റ്റിൽ
Monday, January 17, 2022 1:19 AM IST
കിം​​​​ഗ്സ്റ്റ​​​​ൺ: ഹെ​​​​യ്തി പ്ര​​​​സി​​​​ഡ​​​​ന്‍റ് ജൊ​​​​വ​​​​ന​​​​ൽ മോ​​​​യ്സ് വ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ മു​​​​ൻ സെ​​​​ന​​​​റ്റ​​​​ർ ജോ​​​​ൺ ജോ​​​​യ​​​​ൽ ജോ​​​​സ​​​​ഫ് ജ​​​​മൈ​​​​ക്ക​​​​യി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു​​​​വേ​​​​ണ്ട ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ന​​​​ല്കി​​​​യ​​​​ത് ഇ​​​​യാ​​​​ളാ​​​​ണെ​​​​ന്നു ഹെ​​​​യ്തി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. പ്ര​​​​സി​​​​ഡ​​​​ന്‍റ് മോ​​​​യ്സ് ജൂ​​​​ലൈ ഏ​​​​ഴി​​​​ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.