ബു​ർ​ക്കി​നോ ഫാ​സോ പ്ര​സി​ഡ​ന്‍റ് സൈ​ന്യ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ
Tuesday, January 25, 2022 2:07 AM IST
വ​ഗാ​ഡു​ഗു: സൈ​നി​ക വി​പ്ല​വ​കാ​രി​ക​ൾ ബു​ക്കി​നോ ഫാ​സോ പ്ര​സി​ഡ​ന്‍റ് റോ​ക് മാ​ർ​ക് ക്രി​സ്റ്റ്യ​ൻ ക​ബോ​റി​നെ ത​ട​വി​ലാ​ക്കി​യ​താ​യി സൈ​ന്യം വെ​ളി​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് വെ​ടി​ശ​ബ്ദം കേ​ട്ടി​രു​ന്നു. ഒ​രു വി​ഭാ​ഗം സൈ​നി​ക​ർ അ​ട്ടി​മ​റി​ക്ക് ശ്ര​മി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ക​ന​ത്ത കാ​വ​ലാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.