ചൈനയിൽ ബഹുനിലക്കെട്ടിടം തകർന്ന് 39 പേരെ കാണാതായി
ചൈനയിൽ ബഹുനിലക്കെട്ടിടം തകർന്ന് 39 പേരെ കാണാതായി
Sunday, May 1, 2022 1:51 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​നി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ഹു​​​നാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ആ​​​ളു​​​ക​​​ൾ തി​​​ങ്ങി​​​പ്പാ​​​ർ​​​ക്കു​​​ന്ന ആ​​​റു​​​നി​​​ല​​​ക്കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന് 39 പേ​​​രെ കാ​​​ണാ​​​താ​​​യി. 23 പേ​​​ർ കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യാ​​​ണു വി​​​വ​​​രം. ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.