ശ്രീലങ്കയിൽ മരുന്നുവില കൂട്ടി
ശ്രീലങ്കയിൽ  മരുന്നുവില കൂട്ടി
Sunday, May 1, 2022 1:51 AM IST
കൊ​​​ളം​​​ബോ: സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പാ​​​ര​​​സെ​​​റ്റ​​​മോ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള 60 അ​​വ​​ശ‍്യമ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല കു​​​ത്ത​​​നേ കൂ​​​ട്ടി സ​​​ർ​​​ക്കാ​​​ർ. അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല കൂ​​​ട്ടി​​​യ വി​​​വ​​​രം സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ശ്രീ​​​ല​​​ങ്ക​​​ൻ രൂ​​​പ 2.30ൽ​​​നി​​​ന്ന് പാ​​​ര​​​സെ​​​റ്റ​​​മോ​​​ളി​​​ന് 4.16 ആ​​​യി ഉ​​​യ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.