തെക്കൻ അറേബ്യൻ വികാരിയാത്തിനു പുതിയ ബിഷപ്
തെക്കൻ അറേബ്യൻ വികാരിയാത്തിനു പുതിയ ബിഷപ്
Wednesday, May 4, 2022 2:06 AM IST
അ​​​ബു​​​ദാ​​​ബി: തെ​​​ക്ക​​​ൻ അ​​​റേ​​​ബ്യ​​​ൻ വി​​​കാ​​​രി​​​യാ​​​ത്തി​​​നെ 17 വ​​​ർ​​​ഷം ന​​​യി​​​ച്ച ബി​​​ഷ​​​പ് പോ​​​ൾ ഹി​​​ൻ​​​ഡ​​​ർ പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു രാ​​​ജി​​​വ​​​ച്ചു. ഇ​​​റ്റ​​​ലി​​​യി​​​ലെ മി​​​ലാ​​​ൻ അതിരൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യ ക​​​പ്പൂ​​​ച്ചി​​​ൻ സന്ന്യാസ സമൂഹാംഗം പൗ​​​ലോ മാ​​​ർ​​​ട്ടി​​​നെ​​​ല്ലി​​​യെ വി​​​കാ​​​രി​​​യ​​​ത്തി​​​ന്‍റെ പു​​​തി​​​യ ബി​​​ഷ​​​പ്പാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു.

സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡു​​​കാ​​​ര​​​നാ​​​യ ബി​​​ഷ​​​പ് ഹി​​​ൻ​​​ഡ​​​ർ​​​ക്ക് ക​​​ഴി​​​ഞ്ഞ​​​മാ​​​സം എ​​​ൺ​​​പ​​​തു വ​​​യ​​​സ് തി​​​ക​​​ഞ്ഞി​​​രു​​​ന്നു. 2003ൽ ​​​അ​​​റേ​​​ബ്യ​​​ൻ വി​​​കാ​​​രി​​​യ​​​ാത്തി​​​ന്‍റെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി​​​ട്ടാ​​​ണ് അ​​​ദ്ദേ​​​ഹം ഏ​​​ഷ്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. 2005ൽ ​​​വി​​​കാ​​​രി​​​യ​​​ാത്തി​​​ന്‍റെ ബി​​​ഷ​​​പ്പാ​​​യി. 2011ൽ ​​​അ​​​റേ​​​ബ്യ​​​ൻ വി​​​കാ​​​രി​​​യ​​​ാത്തി​​​നെ ര​​​ണ്ടാ​​​യി വി​​​ഭ​​​ജി​​​ച്ച​​​പ്പോ​​​ൾ തെ​​​ക്ക​​​ൻ ഭാ​​​ഗ​​​ത്തെ ന​​​യി​​​ക്കാ​​​ൻ നി​​​യു​​​ക്ത​​​നാ​​​യി.


അ​​​ബു​​​ദാ​​​ബി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള തെ​​​ക്ക​​​ൻ വി​​​കാ​​​രി​​​യ​​​ാത്തി​​​നു കീ​​​ഴി​​​ലാ​​​ണ് യു​​​എ​​​ഇ, ഒ​​​മാ​​​ൻ, യെ​​​മ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ. പ​​​ത്തു ല​​​ക്ഷം വ​​​രു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​ന്ത്യ, പാ​​​ക്കി​​​സ്ഥാ​​​ൻ, ബം​​​ഗ്ലാ​​​ദേ​​​ശ്, ഫി​​​ലി​​​പ്പീ​​​ൻ​​​സ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ആ​​​ഫ്രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ൽ​​​നി​​​ന്നും കു​​​ടി​​​യേ​​​റി​​​യ​​​വ​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.