ഡെന്മാർക്കിൽ മോദിക്ക് ഊഷ്മള സ്വീകരണം; സഹകരണം ചർച്ച
ഡെന്മാർക്കിൽ മോദിക്ക് ഊഷ്മള സ്വീകരണം; സഹകരണം ചർച്ച
Wednesday, May 4, 2022 2:06 AM IST
കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ: യൂ​​​റോ​​​പ്യ​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡെ​​​ൻ​​​മാ​​​ർ​​​ക്കി​​​ലെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ഊ​​​ഷ്മ​​​ള സ്വീ​​​ക​​​ര​​​ണം. മോ​​​ദി​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​യി ഡാ​​​നി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റെ ഫ്രെ​​​ഡ​​​റി​​​ക്സ​​​ൺ നേ​​​രി​​​ട്ടു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക​​​ വ​​​സതിയാ​​​യ മെ​​​രി​​​ൻ​​​ബെ​​​ർ​​​ഗി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നു. ഡാ​​​നി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രിക്കൊ​​​പ്പം മോ​​​ദി ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി ചു​​​റ്റി​​​ന​​​ട​​​ന്നു ക​​​ണ്ടു. 2021ലെ ​​​ഇ​​​ന്ത്യാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ മെ​​​റ്റെ ഫ്രെ​​​ഡ​​​റി​​​ക്സ​​​ണി​​​നു മോ​​​ദി സ​​​മ്മാ​​​നി​​​ച്ച പെ​​​യി​​​ന്‍റിം​​​ഗും എ​​​ടു​​​ത്തു കാ​​​ണി​​​ച്ചു.

ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഒ​​​ട്ട​​​ന​​​വ​​​ധി ച​​​ർ​​​ച്ച​​​ക​​​ളി​​​ലാ​​​ണു മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കു​​​ക. ര​​​ണ്ടാം ഇ​​​ന്ത്യ-​​​നോ​​​ർ​​​ഡി​​​ക് ഉ​​​ച്ച​​​കോ​​​ടി​​​യാ​​​ണ് ഇ​​​തി​​​ൽ പ്ര​​​ധാ​​​നം. ഡെന്മാ​​​ർ​​​ക്ക്, ഐ​​​സ്‌​​​ല​​​ൻ​​​ഡ്, ഫി​​​ൻ​​​ല​​​ൻ​​​ഡ്, സ്വീ​​​ഡ​​​ൻ, നോ​​​ർ​​​വേ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​ണു മോ​​​ദി​​​ക്കൊ​​​പ്പം ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക.


കോ​​​വി​​​ഡി​​​നെ തു​​​ട​​​ർ​​​ന്നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക പു​​​ന​​​രു​​​ജ്ജീ​​​വ​​​നം, കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം, വീ​​​ണ്ടും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഊ​​​ർ​​​ജ​​​സ്രോ​​​ത​​​സു​​​ക​​​ൾ, ആ​​​ഗോ​​​ള സു​​​ര​​​ക്ഷ മു​​​ത​​​ലാ​​​യ​​​വ ആ​​​യി​​​രി​​​ക്കും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ. ഒ​​​ന്നാം ഇ​​​ന്ത്യ-​​​നോ​​​ർ​​​ഡി​​​ക് ഉ​​​ച്ച​​​കോ​​​ടി 2018ലാ​​​ണു ന​​​ട​​​ന്ന​​​ത്.

ജ​​​ർ​​​മ​​​നി സ​​​ന്ദ​​​ർ​​​ശി​​​ച്ച മോ​​​ദി, ചാ​​​ൻ​​​സ​​​ല​​​ർ ഒ​​​ലാ​​​ഫ് ഷോ​​​ൾ​​​സു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ​​​ത്തി​​​യ​​​ത്. മ​​​ട​​​ക്ക​​​യാ​​​ത്ര​​​യി​​​ൽ മോ​​​ദി പാ​​​രീ​​​സി​​​ലി​​​റ​​​ങ്ങി ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.