പുടിനുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചു: ഫ്രാൻസിസ് മാർപാപ്പ
പുടിനുമായി കൂടിക്കാഴ്ചയ്ക്കു  ശ്രമിച്ചു: ഫ്രാൻസിസ് മാർപാപ്പ
Wednesday, May 4, 2022 2:06 AM IST
റോം: ​​​സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ​​​ഭാ​​​ഗ​​​മാ​​​യി ​​​മോ​​​സ്കോ​​​യി​​​ൽ പോ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ഇ​​​റ്റാ​​​ലി​​​യൻ ദി​​​ന​​​പ​​​ത്ര​​​മാ​​​യ "കൊ​​​റി​​​യേറെ ദേല്ല സേറ’​​​യ്ക്കു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

റ​​​ഷ്യ യു​​​ക്രെ​​​യ്നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം തു​​​ട​​​ങ്ങി മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലാ​​​ണു വ​​​ത്തി​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ക​​​ർ​​​ദി​​​നാ​​​ൾ പി​​​യ​​​ത്രോ പ​​​രോ​​​ളി​​​ൻ മു​​​ഖേ​​​ന പു​​​ടി​​​നെ കാ​​​ണാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ റ​​​ഷ്യ ഇ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ല്കി​​​യി​​​ല്ലെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.


റ​​​ഷ്യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ മേ​​​ധാ​​​വി പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് കി​​​റി​​​ലുമാ​​​യും മാ​​​ർ​​​ച്ചി​​​ൽ വീ​​​ഡി​​​യോ ലി​​​ങ്കി​​​ലൂ​​​ടെ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഷ​​​യ്ക്കു​​​പ​​​ക​​​രം യേ​​​ശു​​​വി​​​ന്‍റെ ഭാ​​​ഷ ​​​ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് ഞാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞു.

നാ​​​റ്റോ​​​യു​​​ടെ സൈ​​​നി​​​ക​​​വ്യാ​​​പ​​​ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​യി​​​രി​​​ക്കാം യു​​​ക്രെ​​​യ്നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ റ​​​ഷ്യ​​​യെ പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നും മാ​​​ർ​​​പാ​​​പ്പ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. റ​​​ഷ്യ എ​​​ന്തു​​​കൊ​​​ണ്ട് ഇ​​​ത്ര​​​യും പ്ര​​കോ​​​പി​​​ത​​​മാ​​​യി എ​​​ന്നാ​​​ണ് ഞാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്-​​മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.