ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു
ഉത്തരകൊറിയ  വീണ്ടും മിസൈൽ പരീക്ഷിച്ചു
Thursday, May 5, 2022 2:04 AM IST
ടോ​​​ക്കി​​​യോ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഇ​​​ന്ന​​​ലെ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​രീ​​​ക്ഷി​​​ച്ച​​​താ​​​യി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും ജ​​​പ്പാ​​​നും അ​​​റി​​​യി​​​ച്ചു. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സൂ​​​ക് ഇ​​​യോ​​​ൾ സ്ഥാ​​​ന​​​മേ​​​ൽ​​​ക്കാ​​​ൻ ഒ​​​രാ​​​ഴ്ച മാ​​​ത്രം ശേ​​​ഷി​​​ക്കേ​​​യാ​​ണു പ​​​രീ​​​ക്ഷ​​​ണം.


ഈ ​​​വ​​​ർ​​​ഷം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ന​​​ട​​​ത്തു​​​ന്ന 14-ാമ​​​തു മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​മാ​​​ണി​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​ണ്വാ​​​യു​​​ധ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.