ജാപ്പനീസ് പ്രധാനമന്ത്രി മാർപാപ്പയെ കണ്ടു
ജാപ്പനീസ് പ്രധാനമന്ത്രി മാർപാപ്പയെ കണ്ടു
Thursday, May 5, 2022 2:04 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫു​​​മി​​​യോ കി​​​ഷി​​​ഡ വ​​​ത്തി​​​ക്കാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. അ​​​ണ്വാ​​​യു​​​ധ​​​മു​​​ക്ത ലോ​​​ക​​​മാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു.

മാ​​​ർ​​​പാ​​​പ്പ​​​യും ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ത​​​മ്മി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ കൂ​​​ടി​​​ക്കാ​​​ഴ്ച 25 മി​​​നി​​​റ്റ് നീ​​​ണ്ടു. യു​​​ക്രെ​​​യ്ൻ യു​​​ദ്ധം ച​​ർ​​ച്ച​​യി​​ൽ പ്ര​​ധാ​​ന വി​​ഷ​​യ​​മാ​​യി.വ​​​ത്തി​​​ക്കാ​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ക​​​ർ​​​ദി​​​നാ​​​ൾ പി​​​യ​​​ത്രോ പ​​​രോ​​​ളി​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യും ഫു​​​മി​​​യോ കി​​​ഷി​​​ഡ ച​​​ർ​​​ച്ച ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.