യുക്രെയ്നിൽ ജിൽ ബൈഡന്‍റെ അപ്രതീക്ഷിത സന്ദർശനം
യുക്രെയ്നിൽ ജിൽ ബൈഡന്‍റെ അപ്രതീക്ഷിത സന്ദർശനം
Monday, May 9, 2022 1:01 AM IST
കീ​​​​വ്: മാ​​​തൃ​​​ദി​​​​ന​​​​ത്തി​​​​ൽ യു​​​​ക്രെ​​​​യ്നി​​​​ൽ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി യു​​​​എ​​​​സ് പ്ര​​​​ഥ​​​​മ​​​​വ​​​​നി​​​​ത ജി​​​​ൽ ബൈ​​​​ഡ​​​​ൻ. മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​ല്ലാ​​​​തെ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ യു​​​​ക്രെ​​​​യ്നി​​​​ലെ​​​​ത്തി​​​​യ ജി​​​​ൽ ബൈ​​​​ഡ​​​​ൻ യു​​​​ക്രെ​​​​യ്ൻ പ്ര​​​​ഥ​​​​മ​​​​ന​​​​വ​​​​നി​​​​ത ഒ​​​​ലി​​​​ന സെ​​​​ല​​​​ൻ​​​​സ്കി​​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും ന​​​ട​​​ത്തി. മാ​​​തൃ​​​ദി​​​ന​​​ത്തി​​​ൽ യു​​​​ക്രെ​​​​യ്നി​​​​ൽ എ​​​​ത്ത​​​​ണ​​​​മെ​​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​എ​​​​സ് ജ​​​​ന​​​​ത യു​​​​ക്രെ​​​​യ്നൊ​​​പ്പ​​​മു​​​ണ്ടെ​​​ന്നും ജി​​​ൽ ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു.


യു​​​​ക്രെ​​​​യ്നു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന സ്ലൊ​​​​വേ​​​​നി​​​​യ​​​​ൻ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ​​നി​​​​ന്നു പ്ര​​​​ത്യേ​​​​ക​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​ലാ​​​​ണു ജി​​​​ൽ ബൈ​​​​ഡ​​​​ൻ യു​​​ക്രെ​​​യ്നി​​​ലെ​​​ത്തി​​​യ​​​ത്. ഒ​​​​രു ചെ​​​​റി​​​​യ ക്ലാ​​​​സ്മു​​​​റി​​​​യി​​​​ൽ ക​​​​സേ​​​​ര​​​​യി​​​​ൽ അ​​​​ഭി​​​​മു​​​​ഖ​​​​മാ​​​​യി ഇ​​​​രു​​​​ന്ന് ഇ​​​​രു​​​​വ​​​​രും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു സ്വ​​​​കാ​​​​ര്യ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച. സു​​​​ര​​​​ക്ഷ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് സെ​​​​ല​​​​ൻ​​​​സ്കി​​​​യു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.