മരിയുപോളിൽ ഒഴിപ്പിക്കൽ പൂർത്തിയായി
മരിയുപോളിൽ ഒഴിപ്പിക്കൽ പൂർത്തിയായി
Tuesday, May 10, 2022 12:52 AM IST
കീ​​​വ്: യു​​​ക്രെ​​​യ്ൻ തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ മ​​​രി​​​യു​​​പോ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തു പൂ​​​ർ​​​ത്തി​​​യാ​​​യി. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണു മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് പ​​​ത്ത് ബ​​​സു​​​ക​​​ളി​​​ലാ​​​യാ​​​ണ് 174 പേ​​​രെ സ​​​പോ​​​റി​​​ഷ്യ​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. ഇ​​​തി​​​ൽ അ​​​ന്പ​​​തോ​​​ളം പേ​​​ർ ഉ​​​രു​​​ക്കു​​​നി​​​ർ​​​മാ​​​ണ ഫാ​​​ക്ട​​​റി​​​യി​​​ൽ മാ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ അ​​​വ​​​സാ​​​ന ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പു കേ​​​ന്ദ്ര​​​മാ​​​യ അ​​​സോ​​​വ് ഉ​​​രു​​​ക്കു​​​ഫാ​​​ക്ട​​​റി​​​യി​​​ൽ റ​​​ഷ്യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​ന്നു യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു. യു​​​ദ്ധ​​​ടാ​​​ങ്കു​​​ക​​​ളു​​​മാ​​​യി ഫാ​​​ക്ട​​​റി​​​യി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നു പു​​​റ​​​മേ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​നും റ​​​ഷ്യ മ​​​ടി​​​ച്ചേ​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.


റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഉ​​​രു​​​ക്കു​​​ശാ​​​ല​​​യി​​​ൽ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി വേ​​​ണ്ടെ​​​ന്നു പു​​​ടി​​​ൻ നേ​​​ര​​​ത്തേ സൈ​​​നി​​​ക​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഉ​​​രു​​​ക്കു​​​ശാ​​​ല​​​യി​​​ൽ സൈ​​​നി​​​ക​​​ർ ക​​​ട​​​ന്നു​​​വെ​​​ന്ന യു​​​ക്രെ​​​യ്ൻ ആ​​​രോ​​​പ​​​ണം നേ​​​ര​​​ത്തേ റ​​​ഷ്യ നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.