ഡാനിഷ് സിദ്ദിഖിക്കു വീണ്ടും പുലിറ്റ്സർ
ഡാനിഷ് സിദ്ദിഖിക്കു   വീണ്ടും പുലിറ്റ്സർ
Wednesday, May 11, 2022 1:05 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ൻ ഫോ​​​​ട്ടോ ജേ​​​​ർ​​​​ണ​​​​ലി​​​​സ്റ്റ് ഡാ​​​​നി​​​​ഷ് സി​​​​ദ്ദി​​​​ഖി​​​​ക്കു വി​​​​ഖ്യാ​​​​ത​​​​മാ​​​​യ പു​​​​ലി​​​​റ്റ്സ​​ർ പു​​​​ര​​​​സ്കാ​​​​രം.

ഇ​​​​ന്ത്യ​​​​യി​​​​ലെ കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ‘ഫീ​​​​ച്ച​​​​ർ ഫോ​​​ട്ടോ​​​ഗ്ര​​​​ഫി’ വി​​​​ഭാ​​​​ഗം പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത​​​​ത്. റോ​​​​യി​​​​ട്ടേ​​​​ഴ്സ് വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യി​​​​ലെ അ​​​​ഡ്നാ​​​​ൻ അ​​​​ബി​​​​ദി, സ​​​​നാ ഇ​​​​ർ​​​​ഷാ​​​​ദ് മാ​​​​റ്റൂ, അ​​​​മി​​​​ത്ത് ഡേ​​​​വ് എ​​​​ന്നി​​​​വ​​​​രും ഇ​​​​തേ അ​​​​വാ​​​​ർ​​​​ഡ് പ​​​​ങ്കു​​​​വ​​​​ച്ചു.


റോ​​​​യി​​​​ട്ടേ​​​​ഴ്സി​​​​ൽ ജോ​​​​ലിചെ​​​​യ്തി​​​​രു​​​​ന്ന സി​​​​ദ്ദി​​​​ഖി​​​​ക്കു രോ​​​​ഹിം​​​​ഗ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന് 2018ലും ​​​​പു​​​​ലി​​​​റ്റ്സ​​ർ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. മു​​​​പ്പ​​​​ത്തെ​​​​ട്ടു​​​​കാ​​​​ര​​​​നാ​​​​യ അ​​​​ദ്ദേ​​​​ഹം ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ൽ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ കാ​​​​ണ്ഡ​​​​ഹാ​​​​റി​​​​ൽ താ​​​​ലി​​​​ബാ​​​​നും അ​​​​ഫ്ഗാ​​​​ൻ സൈ​​​​ന്യ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ പ​​​​ക​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.