നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികൻ മരിച്ചു
Friday, May 13, 2022 1:23 AM IST
ലാ​​​ഗോ​​​സ്: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട വൈ​​​ദി​​​ക​​​ൻ അ​​​ക്ര​​​മി​​​ക​​​ളു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ മ​​​രി​​​ച്ചു. ക​​​ടു​​​ന അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഫാ. ​​​ജോ​​​സ​​​ഫ് ബാ​​​ക്കോ ആ​​​ണു മ​​​രി​​​ച്ച​​​ത്.

മാ​​​ർ​​​ച്ച് എ​​​ട്ടി​​​ന് ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ ക​​​ടു​​​ന​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ഗ്രാ​​​മ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് വൈ​​​ദി​​​ക​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഈ ​​​സ​​​മ​​​യ​​​ത്ത് വൈ​​​ദി​​​ക​​​നെ കാ​​​ണാ​​​ൻ​​​വ​​​ന്ന സ​​​ഹോ​​​ദ​​​ര​​​നെ വ​​​ധി​​​ച്ചു.


ഫാ. ​​​ജോ​​​സ​​​ഫ് രോ​​​ഗി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ക​​​ൺ​​​മു​​​ന്നി​​​ൽ സ​​​ഹോ​​​ദ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​തു ക​​​ണ്ട അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല വ​​​ഷ​​​ളാ​​​യെ​​​ന്നും ക​​​ടു​​​ന അ​​​തി​​​രൂ​​​പ​​ത അ​​​റി​​​യി​​​ച്ചു. മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും മൃ​​​ത​​​ദേ​​​ഹം വി​​​ട്ടു​​​കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​തി​​രൂ​​പ​​ത അ​​ധി​​കൃ​​ത​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.