ജർമൻ തീവണ്ടിയിൽ ഭീകരന്‍റെ കത്തിയാക്രമണം
ജർമൻ തീവണ്ടിയിൽ ഭീകരന്‍റെ കത്തിയാക്രമണം
Saturday, May 14, 2022 1:17 AM IST
കൊ​​​ളോ​​​ൺ: ജ​​​ർ​​​മ​​​നി​​​യി​​​ലെ ആ​​​ഹ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട തീ​​​വ​​​ണ്ടി​​​യി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​ര​​​ന്‍റെ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം. തീ​​​വ​​​ണ്ടി ഹെ​​​ർ​​​സോ​​​ഗ​​​ൻ റാ​​​ത്ത് സ്റ്റേ​​​ഷ​​​ൻ വി​​​ട്ട ഉ​​​ട​​​നെ ഇ​​​യാ​​​ൾ യാ​​​ത്ര​​​ക്കാ​​​രെ ക​​​ഠാ​​​ര​​​കൊ​​​ണ്ടു കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

നാ​​​ലു പേ​​​ർ പ​​​രി​​​ക്കേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ്. തീ​​​വ​​​ണ്ടി​​​യി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ൻ മ​​​റ്റു യാ​​​ത്ര​​​ക്കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​ക്ര​​​മി​​​യെ കീ​​​ഴ്പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഇ​​​റാ​​​ക്കി​​​ൽ​​​നി​​​ന്നു ജ​​​ർ​​​മ​​​നി​​​യി​​​ൽ കു​​​ടി​​​യേ​​​റി​​​യ മു​​പ്പ​​ത്തി​​യൊ​​ന്നു​​കാ​​​ര​​​നാ​​​യ ഇ​​​യാ​​​ൾ ഭീ​​​ക​​​ര​​​വാ​​​ദി​​​യാ​​​യി​​​ത്തീ​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത മു​​​ന്നി​​​ൽ ക​​​ണ്ട് 2017 മു​​​ത​​​ൽ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. വ്യാ​​​ജ​​​പ്പേ​​​രു​​​ക​​​ളി​​​ൽ ഇ​​​യാ​​​ൾ രാ​​​ജ്യ​​​ത്തു ചു​​​റ്റി സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്നു. യാ​​​ത്രി​​​ക​​​രെ ആ​​​ക്ര​​​മി​​​ച്ച​​​ശേ​​​ഷം സ്വ​​​യം പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച ഇ​​​യാ​​​ളും ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്‌​​​സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.