നാ​​​​​​​റ്റോ വി​​​​​​​പു​​​​​​​ലീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ം; റ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്
നാ​​​​​​​റ്റോ വി​​​​​​​പു​​​​​​​ലീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ം; റ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്
Sunday, May 15, 2022 1:25 AM IST
മോ​​​​​​​​സ്കോ: ഫി​​​​​​​​ൻ​​​​​​​​ലാ​​​​​​​​ൻ​​​​​​​​ഡും സ്വീ​​​​​​​​ഡ​​​​​​​​നും നാ​​​​​​​​റ്റോ​​​​​​​​യി​​​​​​​​ൽ ചേ​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ റ​​​​​​​​ഷ്യ വീ​​​​​​​​ണ്ടും മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പു ന​​​​​​​​ല്കി. റ​​​​​​​​ഷ്യ​​​​​​​​ൻ അ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തി​​​​​​​​യി​​​​​​​​ൽ അ​​​​​​​​ണ്വാ​​​​​​​​യു​​​​​​​​ധ​​​​​​​​ങ്ങ​​​​​​​​ൾ വി​​​​​​​​ന്യ​​​​​​​​സി​​​​​​​​ക്കാ​​​​​​​​ൻ നാ​​​​​​​​റ്റോ മു​​​​​​​​തി​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ൽ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് ഡെ​​​​​​​​പ്യൂ​​​​​​​​ട്ടി വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ​​​​​​​​മ​​​​​​​​ന്ത്രി അ​​​​​​​​ല​​​​​​​​ക്സാ​​​​​​​​ണ്ട​​​​​​​​ർ ഗ്രു​​​​​​​​ഷ്കോ പ​​​​​​​​റ​​​​​​​​ഞ്ഞു.


റ​​​​​​​​ഷ്യ യു​​​​​​​​ക്രെ​​​​​​​​യ്നി​​​​​​​​ൽ അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശം ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് ഫി​​​​​​​​ൻ​​​​​​​​ലാ​​​​​​​​ൻ​​​​​​​​ഡും സ്വീ​​​​​​​​ഡ​​​​​​​​നും നാ​​​​​​​​റ്റോ​​​​​​​​യി​​​​​​​​ൽ ചേ​​​​​​​​രാ​​​​​​​​ൻ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത്. ഇ​​​​​​​​രു രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും അ​​​​​​​​ന്തി​​​​​​​​മ​​​തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം ഇ​​​​​​​​ന്നു​​​​​​​​ണ്ടാ​​​​​​​​യേ​​​​​​​​ക്കും. ഇ​​​​​​​​ന്ന​​​​​​​​ല​​​​​​​​ത്തെ നാ​​​​​​​​റ്റോ യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​രു രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളും പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.