ഗോത്താബയക്കെതിരേ നിലപാടെടുത്ത് റനിൽ
ഗോത്താബയക്കെതിരേ  നിലപാടെടുത്ത് റനിൽ
Monday, May 16, 2022 1:58 AM IST
കൊ​​​ളം​​​ബോ: പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​ത്താ​​​ബ​​​യ രാ​​​ജ​​​പ​​​ക്സെ​​​യു​​​ടെ രാ​​​ജി​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു പി​​​ന്തു​​​ണ ​ന​​​ൽ​​​കി ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റ​​​നി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ​​​യു​​​ടെ അ​​​സാ​​​ധാ​​​ര​​​ണ​​​നീ​​​ക്കം. ഒ​​​രു​​​മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി തു​​​ട​​​രു​​​ന്ന ജ​​​ന​​​കീ​​​യ സ​​​മ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു രാ​​​ജി​​​വ​​​ച്ച മ​​​ഹി​​​ന്ദ രാ​​​ജ​​​പ​​​ക്സെ​​​യു​​​ടെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി റ​​​നി​​​ലി​​​നെ നി​​​യോ​​​ഗി​​​ച്ച ഗോ​​​ത്താ​​​ബ​​​യ​​​യെ അ​​​ദ്ദേ​​​ഹം ത​​​ള്ളി​​​പ്പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ രാ​​​ജ​​​പ​​​ക്സെ കു​​​ടും​​​ബ​​​ത്തി​​​നെ​​​തി​​​രേ രാ​​​ജ്യ​​​ത്തു തു​​​ട​​​രു​​​ന്ന “ഗോ​​​ത്താ ഗോ ​​​ഹോം” പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ച​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. യു​​​വ​​​പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ റ​​​നി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി യു​​​വ പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ കേ​​​ൾ​​​ക്ക​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.


രാ​​​ജ​​​പ​​​ക്സെ ഭ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ കൊ​​​ളം​​​ബോ​​​യി​​​ലെ ഗാ​​​ലേ​​​ഫേ​​​സി​​​ൽ പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​തി​​​നി​​​ടെ​​​യാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ഹി​​​ന്ദ​​​യു​​​ടെ രാ​​​ജി​​​യും റ​​​നി​​​ലി​​​ന്‍റ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും. രാ​​​ജ്യ​​​ത്തി​​​ന്‍റെ 26-ാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് യു​​​ണൈ​​​റ്റ​​​ഡ് നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ട്ടി (യു​​​എ​​​ൻ​​​പി) നേ​​​താ​​​വാ​​​യ റ​​​നി​​​ൽ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് മ​​​ഹി​​​ന്ദ രാ​​​ജി​​​വ​​​ച്ച​​​ത്.
രാ​​​ജ​​​പ​​​ക്സെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ശ്രീ ​​ല​​​ങ്ക പൊ​​​തു​​​ജ​​​ന പെ​​​രു​​​മു​​​ന പാ​​​ർ​​​ട്ടി (എ​​​സ്എ​​​ൽ​​​പി​​​പി) വി​​​ക്ര​​​മ​​​സിം​​​ഗെ​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.