നാറ്റോയിൽ ചേരാൻ ഫിൻലൻഡും
നാറ്റോയിൽ ചേരാൻ ഫിൻലൻഡും
Monday, May 16, 2022 1:58 AM IST
ബെ​​​​ർ​​​​ലി​​​​ൻ: യു​​​​ക്രെ​​​​യ്ൻ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​മാ​​​​യ ഫി​​​​ൻ​​​​ല​​​​ൻ​​​​ഡ് നാ​​​​റ്റോ​​​​യി​​​​ൽ ചേ​​​​രാ​​​​ൻ ആ​​​​ഗ്ര​​​​ഹം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഹെ​​​​ൽ​​​​സ​​​​ങ്കി​​​​ൽ സം​​​​യു​​​​ക്ത പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് സൗ​​​​ലി സി​​​​നി​​​​സ്റ്റോ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​ന്ന മാ​​​​രി​​​​നും​​​​ചേ​​​​ർ​​​​ന്നു തീ​​​​രു​​​​മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റ​​​​ഷ്യ​​​​യു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന നോ​​​​ർ​​ഡി​​ക് രാ​​​​ജ്യ​​​​മാ​​​​യ ഫി​​ൻ​​ല​​ൻ​​ഡ് നേ​​​​രത്തേ നി​​​​ഷ്പ​​​​ക്ഷ​​​​നി​​​​ല​​​​പാ​​​​ടാ​​​​ണു സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ച​​​​രി​​​​ത്രം തി​​​​രു​​​​ത്തി​​​​ക്കു​​​​റി​​​​ക്കു​​​​ന്ന, പു​​​​തി​​​​യ തു​​​​ട​​​​ക്ക​​​​മാ​​​​ണി​​​​തെ​​​​ന്നു സൗ​​​​ലി സി​​​​നി​​​​സ്റ്റോ പ​​​​റ​​​​ഞ്ഞു. വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഫി​​​​ന്നി​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.