ഖാ​​​​​​ർ​​​​​​കീ​​​​​​വിൽനിന്നു റഷ്യ പിന്മാറിയെന്നു യുക്രെയ്ൻ
ഖാ​​​​​​ർ​​​​​​കീ​​​​​​വിൽനിന്നു റഷ്യ പിന്മാറിയെന്നു യുക്രെയ്ൻ
Monday, May 16, 2022 1:58 AM IST
കീ​​​വ്: ആ​​​ഴ്ച​​​ക​​​ളോ​​​ളം നീ​​​ണ്ട വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ഖാ​​​ർ​​​കീ​​​വി​​​ൽ​​നി​​​ന്ന് റ​​​ഷ്യ​​​ൻ​​​സേ​​​ന പി​​​ൻ​​​മാ​​​റി​​​ത്തു​​​ട​​​ങ്ങി​​​യെ​​​ന്ന് യു​​​ക്രെ​​​യ്ൻ സേ​​​ന. അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്നി​​​ലെ കി​​​ഴ​​​ക്ക​​​ൻ​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​രു​​​സൈ​​​ന്യ​​​വും ക​​​ന​​​ത്ത പോ​​​രാ​​​ട്ടം തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഖാ​​​ർ​​​കീ​​​വി​​​ൽനി​​​ന്ന് പി​​​ന്മാ​​​റി​​​യ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ൾ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​ക​​​ൾ​​​ക്കു സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്ന​​​തി​​​ലാ​​​ണു​​ശ്ര​​​ദ്ധിക്കു​​​ന്ന​​​ത്. കി​​​ഴ​​​ക്ക​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ ഡോ​​​ണെ​​റ്റ്സ്കി​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി യു​​​ക്രെ​​​യ്ന്‍റെ മ​​​നോ​​​വീ​​​ര്യം ത​​​ക​​​ർ​​​ക്കാ​​​നും റ​​​ഷ്യ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ഒ​​​ല​​​സ്കി റെ​​​സ്കി​​​നോ​​​വ് പ​​​റ​​​ഞ്ഞു. യു​​​ദ്ധ​​​ത്തി​​​ന്‍റെ പു​​​തി​​​യൊ​​​രു ദീ​​​ർ​​​ഘ​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് യു​​​ക്രെ​​​യ്ൻ ക​​​ട​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


അ​​​തി​​​നി​​​ടെ, കീ​​​വി​​​ൽ മി​​​റ്റ്ക് മ​​​ക്‌​​​കോ​​​ണ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള യു​​​എ​​​സ് സെ​​​ന​​​റ്റ് സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​​ളോ​​​​ഡി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. യു​​​ക്രെ​​​യ്നി​​​ന് വീ​​​ണ്ടും സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം സെ​​​ന​​​റ്റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കെ​​​യാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.