കോവിഡ് പിടിയിലമർന്ന് ഉത്തരകൊറിയ
കോവിഡ് പിടിയിലമർന്ന് ഉത്തരകൊറിയ
Tuesday, May 17, 2022 1:45 AM IST
സി​​യൂ​​ൾ: ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യി. ഇ​​ന്ന​​ലെ 392,920 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. എ​​ട്ടു പേ​​ർ മ​​രി​​ച്ച​​തോ​​ടെ ആ​​കെ മ​​ര​​ണം 50 ആ​​യി. മൂ​​ന്നു ദി​​വ​​സ​​ത്തി​​നി​​ടെ ആ​​കെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 12 ല​​ക്ഷ​​മാ​​യി.

കോ​​വി​​ഡി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ രാ​​ജ്യ​​ത്തു ലോ​​ക്ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. വ്യാ​​ഴാ​​ഴ്ച​​യാ​​ണ് രാ​​ജ്യ​​ത്തു കോ​​വി​​ഡ് സാ​​ന്നി​​ധ്യം സ​​ർ​​ക്കാ​​ർ ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി പ്ര​​സി​​ഡ​​ന്‍റ് കിം ​​ജോം​​ഗ് ഉ​​ൻ സൈ​​ന്യ​​ത്തെ നി​​യോ​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.