എലിസബത്ത് ബോൺ ഫ്രഞ്ച് പ്രധാനമന്ത്രി
എലിസബത്ത് ബോൺ  ഫ്രഞ്ച് പ്രധാനമന്ത്രി
Wednesday, May 18, 2022 1:50 AM IST
പാ​​​​രീ​​​​സ്: തൊ​​​​ഴി​​​​ൽ​​​മ​​​​ന്ത്രി എ​​​ലി​​​സ​​​ബ​​​​ത്ത് ബോ​​​​ണി​​​​നെ(61) ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മ​​​​ക്രോ​​​​ൺ‌ നി​​​​യോ​​​​ഗി​​​​ച്ചു. ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​ത്തി​​​​ൽ എ​​​​ത്തു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​നി​​​​ത​​​​യാ​​​​ണ് ബോ​​​​ൺ. സ്വ​​​​പ്ന​​​​ത്തി​​​​നു പു​​​​റ​​​​കേ പോ​​​​കു​​​​ന്ന എ​​​​ല്ലാ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ഞാ​​​​ൻ ത​​​​ന്‍റെ സ്ഥാ​​​​നി​​​​ല​​​​ബ്ധി സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്നെ​​​ന്ന് ബോ​​​ൺ പ്ര​​​തി​​​ക​​​രി​​​ച്ചു. വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​ൽ പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ രൂ​​​​പീ​​​​ക​​​​രി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.