അഹമ്മദി വിഭാഗക്കാരനായ യുവാവിനെ പാക്കിസ്ഥാനിൽ കുത്തിക്കൊന്നു
Thursday, May 19, 2022 2:06 AM IST
ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മാ​​​​യ അ​​​​ഹ​​​​മ്മ​​​​ദി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ മു​​​​പ്പ​​​​ത്തി​​​​യ​​​​ഞ്ചു​​​​കാ​​​​ര​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ കു​​​​ത്തി​​​​ക്കൊ​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ്. ഒ​​​​കാ​​​​ര ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് അ​​​​ബ്ദു​​​​ൾ സ​​​​ലാം എ​​​​ന്ന യു​​​​വാ​​​​വി​​​​നെ കൊ​​​​ത്തി​​​​ക്കൊ​​​​ന്ന​​​​ത്. കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്നു മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന യു​​​​വാ​​​​വി​​​​നെ ഹാ​​​​ഫി​​​​സ് അ​​​​ൽ റാ​​​​സ എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. സ​​​​ലാം സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു വ​​​​ച്ചു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചു. പ്ര​​​​തി​​​​ക്കെ​​​​തി​​​​രേ കൊ​​​​ല​​​​ക്കു​​​​റ്റ​​​​ത്തി​​​​നും ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നും പോ​​​​ലീ​​​​സ് കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.