മരിയുപോളില്‍ 959 സൈനികര്‍ കീഴടങ്ങിയതായി റഷ്യ
മരിയുപോളില്‍  959 സൈനികര്‍ കീഴടങ്ങിയതായി റഷ്യ
Thursday, May 19, 2022 2:06 AM IST
മോ​​​​സ്‌​​​​കോ: യു​​​​ക്രെ​​​​യ്നി​​​​ലെ മ​​​​രി​​​​യു​​​​പോ​​​​ളി​​​​ൽ അ​​​​സോ​​​​വ്‌​​​​സ്‌​​​​റ്റോ​​​​ള്‍ ഉ​​​​രു​​​​ക്കു​​​​നി​​​​ര്‍മാ​​​​ണ ശാ​​​​ല​​​​യി​​​​ല്‍ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ചെ​​​​റു​​​​ത്തു​​​​നി​​​​ന്നി​​​​രു​​​​ന്ന സൈ​​​​നി​​​​ക​​​​രി​​​​ല്‍ 959 പേ​​​​ര്‍ ഈ​​​​യാ​​​​ഴ്ച കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി റ​​​​ഷ്യ​​​​ന്‍ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം. പ​​​​രി​​​​ക്കേ​​​​റ്റ 29 സൈ​​​​നി​​​​ക​​​​രു​​​​ള്‍പ്പെ​​​​ടെ 649 പേ​​​​ര്‍ ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​ണു കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​തെ​​​​ന്ന് റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ ഇ​​​​ഗോ​​​​ർ കൊ​​​​നാ​​​​ഷെ​​​​ങ്കോ​​​​വ് പ​​​​റ​​​​ഞ്ഞു.


മേ​​​​യ് 16നു​​​​ശേ​​​​ഷം 959 പേ​​​​രും കീ​​​​ഴ​​​​ട​​​​ങ്ങി. ഇ​​​​തി​​​​ല്‍ 80 പേ​​​​ര്‍ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രാ​​​​ണ്. റ​​​​ഷ്യ​​​​ന്‍ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള നാ​​​​വോ​​​​അ​​​​സോ​​​​വ്‌​​​​സ്‌​​​​കി​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ഇ​​​​വ​​​​ര്‍ക്കു ചി​​​​കി​​​​ത്സാ​​​​സൗ​​​​ക​​​​ര്യം ന​​​​ല്‍കി​​​​യെ​​​​ന്നും റ​​​​ഷ്യ വ്യ​​​​ക്ത​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.