ലണ്ടനിലേക്കുള്ള ഇന്ത്യൻ നഴ്സുമാരുടെ റിക്രൂട്ട്മെന്‍റിൽ വർധന
ലണ്ടനിലേക്കുള്ള ഇന്ത്യൻ  നഴ്സുമാരുടെ  റിക്രൂട്ട്മെന്‍റിൽ വർധന
Thursday, May 19, 2022 2:08 AM IST
ല​​​​ണ്ട​​​​ൻ: യു​​​​കെ നാ​​​​ഷ​​​​ണ​​​​ൽ ഹെ​​​​ൽ​​​​ത്ത് സ​​​​ർ​​​​വീ​​​​സി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത ഇ​​​​ന്ത്യ​​​​ൻ ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ൻ വ​​​​ർ​​​​ധ​​​​ന. ന​​​​ഴ്സിം​​​​ഗ് ആ​​​​ൻ​​​​ഡ് മി​​​​ഡ്‌​​​​വൈ​​​​ഫ​​​​റി കൗ​​​​ൺ​​​​സി​​​​ൽ ഡേ​​​​റ്റ അ​​​​നു​​​​സ​​​​രി​​​​ച്ച് 2021-2022 വ​​​​ർ​​​​ഷം 37,815 ഇ​​​​ന്ത്യ​​​​ൻ ന​​​​ഴ്സു​​​​മാ​​​​ർ കൗ​​​​ൺ​​​​സി​​​​ലി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം 28,192 പേ​​​​രാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. നാ​​​​ലു വ​​​​ർ​​​​ഷം മു​​​​ന്പ് 17,730 പേ​​​​ർ​​​​ക്കാ​​​​ണ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നേ​​​​ടാ​​​​ൻ സാ​​​​ധി​​​​ച്ച​​​​ത്. 2021-2022 വ​​​​ർ​​​​ഷം 41,090 ന​​​​ഴ്സു​​​​മാ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​വും 7,256 പേ​​​​രു​​​​മാ​​​​യി നൈ​​​​ജീ​​​​രി​​​​യ മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും നേ​​​​ടി. ഇ​​​​ന്ത്യ​​​​ക്കാ​​​​ണു ര​​​​ണ്ടാം​​​​സ്ഥാ​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.