വനിതാ ടിവി അവതാരകർ നിർബന്ധമായും മുഖംമറയ്ക്കണമെന്നു താലിബാന്‌!
വനിതാ ടിവി അവതാരകർ നിർബന്ധമായും മുഖംമറയ്ക്കണമെന്നു താലിബാന്‌!
Friday, May 20, 2022 2:13 AM IST
കാ​​​ബൂ​​​ൾ: വ​​​നി​​​താ ടെ​​​ലി​​​വി​​​ഷ​​​ൻ അ​​​വ​​​താ​​​ര​​​ക​​​ർ മു​​​ഖം​​​മ​​​റ​​​ച്ചു മാ​​​ത്ര​​​മേ ടെ​​​ലി​​​വി​​​ഷ​​​നി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടാ​​​വൂ എ​​​ന്ന് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം. അ​​​ന്തി​​​മ​​​നി​​​ർ​​​ദേ​​​ശ​​​മാ​​​ണി​​​തെ​​​ന്ന് വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ-​​​സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ഫ്ഗാ​​​ൻ കേ​​​ന്ദ്ര​​​മാ​​​യു​​​ള്ള ടോ​​​ലോ ന്യൂ​​​സ് ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ എ​​​ല്ലാ മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​ത്ത​​​ര​​​വ് അ‍യ​​​ച്ചു​​​നി​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു.


എ​​​ല്ലാ സ്ത്രീ​​​ക​​​ളും പൊ​​​തു​​​സ്ഥ​​​ല​​​ത്ത് മു​​​ഖാ​​​വ​​​ര​​​ണം ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തു​​​വ​​​ന്ന് ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് ടെ​​​ലി​​​വി​​​ഷ​​​നി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ലു​​​ള്ള നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.