യുകെയിൽ ഇന്ത്യൻ വംശജയായ ആദ്യ ദളിത് മേയർ
യുകെയിൽ ഇന്ത്യൻ വംശജയായ  ആദ്യ ദളിത് മേയർ
Thursday, May 26, 2022 1:55 AM IST
ല​​​​​ണ്ട​​​​​ൻ: യു​​​​​കെ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ​​​​​യാ​​​​​യ ദ​​​​​ളി​​​​​ത് നേ​​​​​താ​​​​​വ് മേ​​​​​യ​​​​​ർ പ​​​​​ദ​​​​​വി​​​​​യി​​​​​ൽ. പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ല​​​​​ണ്ട​​​​​നി​​​​​ലെ ഈ​​​​​ലിം​​​​​ഗ് മേ​​​​​യ​​​​​റാ​​​​​യാ​​​​​ണ് ലേ​​​​​ബ​​​​​ർ പാ​​​​​ർ​​​​​ട്ടി കൗ​​​​​ൺ​​​​​സി​​​​​ല​​​​​റാ​​​​​യ മൊ​​​​​ഹി​​​​​ന്ദ​​​​​ർ കെ. ​​​​​മി​​​​​ഥ​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്.

ചൊ​​​​​വ്വാ​​​​​ഴ്ച ചേ​​​​​ർ​​​​​ന്ന കൗ​​​​​ൺ​​​​​സി​​​​​ൽ യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. മി​​​​​ഥ​​​​​യു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ അ​​​​​ഭി​​​​​മാ​​​​​ന​​​​​മു​​​​​ണ്ടെ​​​​​ന്നു ലേ​​​​​ബ​​​​​ർ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ഈ​​​​​ലിം​​​​​ഗ് ഘ​​​​​ട​​​​​കം പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. യു​​​​​കെ​​​​​യി​​​​​ലെ ആ​​​​​ദ്യ ദ​​​​​ളി​​​​​ത് മേ​​​​​യ​​​​​ർ എ​​​​​ന്ന​​​​​ത് അ​​​​​ഭി​​​​​മാ​​​​​ന​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് അം​​​​​ബേ​​​​​ദ്ക​​​​​ർ-​​​​​ബു​​​​​ദ്ധ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ കൂ​​​​​ട്ടാ​​​​​യ്മ​ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ സ​​​​​ന്തോ​​​​​ഷ് ദാ​​​​​സ് പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.


ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചി​​​​​നു ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഡോ​​​​​ർ​​​​​മേ​​​​​ഴ്സ് വെ​​​​​ൽ​​​​​സ് വാ​​​​​ർ​​​​​ഡി​​​​​ൽ​​നി​​​​​ന്നാ​​​​​ണ് ലേ​​​​​ബ​​​​​ർ ടി​​​​​ക്ക​​​​​റ്റി​​​​​ൽ മി​​​​​ഥ വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. നേ​​​​​ര​​​​​ത്തെ കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ൽ ഡെ​​​​​പ്യൂ​​​​​ട്ടി മേ​​​​​യ​​​​​റാ​​​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.