രക്ഷപ്പെടാൻ ശ്രമിച്ച 64 പേരെ ശ്രീലങ്ക തടഞ്ഞു
രക്ഷപ്പെടാൻ ശ്രമിച്ച 64 പേരെ ശ്രീലങ്ക തടഞ്ഞു
Thursday, June 16, 2022 1:33 AM IST
കൊ​​​​​ളം​​​​​ബോ: ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ൽ​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച 64 പേ​​​​​രെ ശ്രീ​​​​​ല​​​​​ങ്ക​​​​​ൻ നാ​​​​​വി​​​​​ക​​​​​സേ​​​​​ന അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. സം‍ശ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി ക​​​​​ണ്ട മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​ന ട്രോ​​​​​ള​​​​​ർ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച​​​​​പ്പോ​​​​​ഴാ​​​​​ണ് 50 പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രും 11 സ്ത്രീ​​​​​ക​​​​​ളും മൂ​​​​​ന്നു കു​​​​​ട്ടി​​​​​ക​​​​​ളും അ​​​​​ട​​​​​ങ്ങു​​​​​ന്ന സം​​​​​ഘ​​​​​ത്തെ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ജാ​​​​​ഫ്ന, ട്രി​​​​​ങ്കോ​​​​​മാ​​​​​ലി, മു​​​​​ല്ല​​​​​ത്തീ​​​​​വ് നി​​​​​വാ​​​​​സി​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​വ​​​​​രെ​​​​​ന്ന് ല​​​​​ങ്ക​​​​​ൻ നാ​​​​​വി​​​​​ക​​​​​സേ​​​​​ന വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.