അമേരിക്കയിൽ പള്ളിയിൽ വെടിവയ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു
അമേരിക്കയിൽ പള്ളിയിൽ വെടിവയ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു
Saturday, June 18, 2022 12:31 AM IST
വെ​​​സ്റ്റാ​​​വി​​​യ ഹി​​​ൽ​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ല​​​ബാ​​​മ സം​​​സ്ഥാ​​​ന​​​ത്തെ വെ​​​സ്റ്റാ​​​വി​​​യ ഹി​​​ൽ​​​സി​​​ലെ പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ രണ്ടുപേർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒരാൾ ക്കു പ​​​രി​​​ക്കേ​​​റ്റു.

ന​​​ഗ​​​ര​​​ത്തി​​​ലെ ബി​​​ർ​​​മിം​​​ഗ്​​​ഹാം മേ​​ഖ​​ല​​യി​​ലെ സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ​​​സ് എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ള്ളി​​​യി​​​ൽ വ്യാഴാഴ്ച പ്രാ​​​ദേ​​​ശി​​​കസ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം 6.22നാ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​യ്പ്. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.