മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞു
മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞു
Saturday, June 18, 2022 12:31 AM IST
യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്/​​​​ബെ​​​​യ്ജിം​​​​ഗ്: ല​​​​ഷ്ക​​​​ർ-​​ഇ-​​തോ​​​​യ്ബ ഭീ​​​​ക​​​​ര​​​​ൻ അ​​​​ബ്ദു​​​​ൾ റ​​​​ഹ്‌​​​​മാ​​​​ൻ മ​​​​ക്കി​​​​യെ ആ​​​​ഗോ​​​​ള​​​​ഭീ​​​​ക​​​​ര​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നു​​​​ള്ള യു​​​​എ​​​​ന്നി​​​​ലെ ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യും നീ​​​ക്കം ചൈ​​​​ന ത​​​​ട​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി കൊ​​​​ണ്ടു​​​​വ​​​​ന്ന പ്ര​​​​മേ​​​​യം സാ​​​​ങ്കേ​​​​തി​​​​ക കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​യാ​​ണു ചൈ​​​​ന ത​​​​ട​​​​ഞ്ഞ​​​ത്. യു​​​എ​​​ൻ സു​​​ര​​​ക്ഷാ സ​​​മി​​​തി സ്ഥി​​​രാം​​​ഗ​​​മാ​​​യ ചൈ​​​ന പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​ര​​​മു​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ങ്ങ​​​നെ ചെ​​​യ്താ​​​ൽ പ്ര​​​മേ​​​യാ​​​നു​​​മ​​​തി ആ​​​റു മാ​​​സം വ​​​രെ വൈ​​​കി​​​ക്കാം.


മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ ഹാ​​​​ഫി​​​​സ് സ​​​​യീ​​ദി​​​​ന്‍റെ ഭാ​​​​ര്യാ​​​​സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​ണ് എ​​​​ഴു​​​​പ​​​​ത്തി​​​​നാ​​​​ലു​​​​കാ​​​​ര​​​​നാ​​​​യ മ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.