ഡ​​മാ​​സ്ക​​സ്: വ​​ട​​ക്ക​​ൻ സി​​റി​​യ​​യി​​ൽ ബ​​സി​​നു നേ​​രേ ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 11 സൈ​​നി​​ക​​രും ര​​ണ്ടു നാ​​ട്ടു​​കാ​​രും കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ 6.30ന് ​​ആ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. മൂ​​ന്നു സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.