ഇറാനിൽ ഭൂചലനം; ഒരു മരണം, 31 പേർക്ക് പരിക്ക്
ഇറാനിൽ ഭൂചലനം; ഒരു മരണം, 31 പേർക്ക് പരിക്ക്
Sunday, June 26, 2022 12:00 AM IST
ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ലെ ഹോ​​​ർ​​​മോ​​​സ്ഗ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ ഭൂ​​​ച​​​ല​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു, 31 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ​​​യാ​​​ണ് റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.