ലങ്കയിൽ ജൂലൈ 10 വരെ അവശ്യസർവീസുകൾ മാത്രം
ലങ്കയിൽ ജൂലൈ 10 വരെ അവശ്യസർവീസുകൾ മാത്രം
Tuesday, June 28, 2022 1:08 AM IST
കൊ​​ളം​​ബോ: ക​​ടു​​ത്ത ഇ​​ന്ധ​​ന​​ക്ഷാ​​മ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ശ്രീ​​ല​​ങ്ക​​യി​​ൽ ജൂ​​ലൈ 10 വ​​രെ അ​​വ​​ശ്യ​​സ​​ർ​​വീ​​സു​​ക​​ൾ മാ​​ത്രം പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​യി. ഇ​​ന്ന​​ലെ രാ​​ത്രി തീ​​രു​​മാ​​നം പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യി. അ​​വ​​ശ്യ​​സ​​ർ​​വീ​​സു​​ക​​ൾ​​ക്കു മാ​​ത്ര​​മേ പെ​​ട്രോ​​ളും ഡീ​​സ​​ലും ന​​ല്കൂ എ​​ന്ന് സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സി​​ലോ​​ൺ പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ(​​സി​​പി​​സി) അ​​റി​​യി​​ച്ചു.


തു​​റ​​മു​​ഖ​​ങ്ങ​​ൾ, വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ, ആ​​രോ​​ഗ്യം, ഭ​​ക്ഷ​​ണ​​വി​​ത​​ര​​ണം, കൃ​​ഷി എ​​ന്നി​​വ​​യാ​​ണ് അ​​വ​​ശ്യ​​സ​​ർ​​വീ​​സു​​ക​​ളാ​​യി പ്ര​​ഖ്യ​​പാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മ​​റ്റു വി​​ഭാ​​ഗ​​ങ്ങ​​ൾ വ​​ർ​​ക് ഫ്രം ​​ഹോം സം​​വി​​ധാ​​ന​​ത്തി​​ലേ​​ക്കു മാ​​റ​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.