ജോർദാനിൽ ക്ലോറിൻ വാതകച്ചോർച്ച; 12 മരണം
ജോർദാനിൽ ക്ലോറിൻ വാതകച്ചോർച്ച; 12 മരണം
Tuesday, June 28, 2022 11:48 PM IST
അ​​​മ്മാ​​​ൻ: ജോ​​​ർ​​​ദാ​​​നി​​​ലെ അ​​​ഖാ​​​ബ തു​​​റ​​​മു​​​ഖ​​​ത്ത് ക്ലോ​​​റി​​​ൻ വാ​​​ത​​​ക​​​ച്ചോ​​​ർ​​​ച്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് 12 പേ​​​ർ മ​​​രി​​​ച്ചു. 260 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ക്ലോ​​​റി​​​ൻ നി​​​റ​​​ച്ച ടാ​​​ങ്ക് ക്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു വീ​​​ണ​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.