കൊ​​​ളം​​​ബി​​​യ​​​ൻ ജ​​​യി​​​ലി​​​ൽ തീ​​​പി​​​ടി​​​ത്തം; 51 പേ​​​ർ വെ​​​ന്തു​​​മ​​​രി​​​ച്ചു
കൊ​​​ളം​​​ബി​​​യ​​​ൻ ജ​​​യി​​​ലി​​​ൽ തീ​​​പി​​​ടി​​​ത്തം;  51 പേ​​​ർ വെ​​​ന്തു​​​മ​​​രി​​​ച്ചു
Tuesday, June 28, 2022 11:48 PM IST
ബൊ​​​ഗോ​​​ട്ട: ദ​​​ക്ഷി​​​ണ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കൊ​​​ളം​​​ബി​​​യ​​​യി​​​ലെ ജ​​​യി​​​ലി​​​ലു​​​ണ്ടാ​​​യ അ​​​ഗ്നി​​​ബാ​​​ധ​​​യി​​​ൽ 51 പേ​​​ർ വെ​​​ന്തു​​​മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി നാ​​​ഷ​​​ണ​​​ൽ പ്രി​​​സ​​​ണ്‍ സി​​​സ്റ്റം ഡ​​​യ​​​റ​​​ക്ട​​​ർ ടി​​​റ്റോ ക​​​സ്റ്റ​​​ലാ​​​നോ​​​സ് അ​​​റി​​​യി​​​ച്ചു. ടു​​​ളു​​​വ​​​യി​​​ലെ ജ​​​യി​​​ലി​​​ൽ ക​​​ലാ​​​പ​​​ത്തി​​​നി​​​ടെ ത​​​ട​​​വു​​​കാ​​​ർ കി​​​ട​​​ക്ക​​​ക​​​ൾ​​​ക്കു തീ​​​യി​​​ട്ട​​​താ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.