പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി
Wednesday, June 29, 2022 1:37 AM IST
അ​​ബു​​ദാ​​ബി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഇ​​ന്ന​​ലെ യു​​എ​​ഇ പ്ര​​സി​​ഡ​​ന്‍റ് ഷെ​​യ്ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​യി​​ദ് അ​​ൽ ന​​ഹ്യാ​​നു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള സ​​ഹ​​ക​​ര​​ണം വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ച​​ർ​​ച്ച​​യി​​ൽ തീ​​രു​​മാ​​ന​​മാ​​യി.

ജ​​ർ​​മ​​നി​​യി​​ൽ ന​​ട​​ന്ന ജി 7 ​​ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു മ​​ട​​ങ്ങ​​വേ​​യാ​​ണ് മോ​​ദി യു​​എ​​ഇ​​യി​​ലെ​​ത്തി​​യ​​ത്. മു​​ൻ യു​​എ​​ഇ പ്ര​​സി​​ഡ​​ന്‍റ് ഷെ​​യ്ഖ് ഖ​​ലി​​ഫ ബി​​ൻ സ​​യി​​ദ് അ​​ൽ ന​​ഹ്യാ​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ മോ​​ദി അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. മേ​​യ് 13നാ​​ണു ഷെ​​യ്ഖ് ഖ​​ലി​​ഫ അ​​ന്ത​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.