വെടിവയ്പ്: യുഎസിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
വെടിവയ്പ്: യുഎസിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
Sunday, July 3, 2022 1:25 AM IST
അ​​​​ല്ല​​​​ൻ: വാ​​​​റ​​​​ന്‍റ് ന​​​​ൽ​​​​കാ​​​​നെ​​​​ത്തി​​​​യ പോ​​​​ലീ​​​​സി​​​​നു നേ​​​​രേ അ​​​​ക്ര​​​​മി ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ യു​​​എ​​​സി​​​ൽ മൂ​​​​ന്നു പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. അ​​​​ഞ്ചു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. കി​​​​ഴ​​​​ക്ക​​​​ൻ കെ​​​​ന്‍റ​​​​ക്കി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു വെ​​​​ടി​​​​വ​​​​യ്പ്. ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​നൊ​​​​ടു​​​​വി​​​​ൽ 49കാ​​​​ര​​​​നാ​​​​യ ലാ​​​​ൻ​​​​സ് സ്റ്റോ​​​​ഴ്സ് എ​​​​ന്ന അ​​​​ക്ര​​​​മി​​​​യെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ൽ ഒ​​​​രാ​​​​ൾ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ്. ഒ​​​​രു പോ​​​​ലീ​​​​സ് നാ​​​​യ​​​​യും വെ​​​​ടി​​​​യേ​​​​റ്റു ച​​​​ത്തു.


ഗാ​​​​ർ​​​​ഹി​​​​ക പീ​​​​ഡ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ വാ​​​​റ​​​​ന്‍റ് ന​​​​ൽ​​​​കാ​​​​നാ​​​​ണു പോ​​​​ലീ​​​​സ് സ്റ്റോ​​​​ഴ്സി​​​​ന്‍റെ അ​​​​പ്പ​​​​ലേ​​​​ഷ്യ​​​​യ്ക്ക​​​​ടു​​​​ത്ത അ​​​​ല്ല​​​​നി​​​​ലെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കി​​​​ടെ സ്റ്റോ​​​​ഴ്സ് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.