നൊബേൽ ജേതാവ് ഡേവിഡ് ട്രിംപിൾ അന്തരിച്ചു
നൊബേൽ ജേതാവ് ഡേവിഡ് ട്രിംപിൾ അന്തരിച്ചു
Wednesday, July 27, 2022 1:10 AM IST
ല​​​ണ്ട​​​ൻ: വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ൽ സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ഖ്യ​​​പ​​​ങ്കു​​​ വ​​​ഹി​​​ച്ച​​​തി​​​ന് 1998ലെ ​​​സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ ഡേ​​​വി​​​ഡ് ട്രിം​​​പി​​​ൾ(77) അ​​​ന്ത​​​രി​​​ച്ചു. അ​​​സു​​​ഖം മൂ​​​ല​​​മാ​​​യി​​​രു​​​ന്നു അ​​​ന്ത്യ​​​മെ​​​ന്ന് കു​​​ടും​​​ബം അ​​​റി​​​യി​​​ച്ചു.

ബ്രി​​​ട്ട​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഉ​​​ത്ത​​​ര അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ഫ​​​സ്റ്റ് മി​​​നി​​​സ്റ്റ​​​റും കാ​​​ത്ത​​​ലി​​​ക് സോ​​​ഷ്യ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ആ​​​ൻ​​​ഡ് ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന ട്രിംപി​​​ളും മ​​​റ്റൊ​​​രു പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​യ ജോ​​​ൺ ഹ്യൂ​​​മും ചേ​​​ർ​​​ന്നാ​​​ണ് മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു നീ​​​ണ്ട ര​​​ക്ത​​​ച്ചൊ​​​രി​​​ലി​​​ന് അ​​​വ​​​സാ​​​ന​​​മു​​​ണ്ടാ​​​ക്കി​​​യ 1998ലെ ​​​ബെ​​​ൽ​​​ഫാ​​​സ്റ്റ് ക​​​രാ​​​ർ യ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി​​​യ​​​ത്. ഇ​​​രു​​​വ​​​രും സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.