Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
കത്തോലിക്ക കോൺഗ്രസ് ആഫ്രി...
ഈജിപ്തിൽ പള്ളിയിൽ തീപിടിത്തം; 41 മരണം
യുഎസ് കോൺഗ്രസ് അംഗങ്ങളും തായ്വാനിൽ
സൽമാൻ റുഷ്ദി സംസാരിച്ചു
ജെ.കെ. റൗളിംഗിനു വധഭീഷണി
കുടുംബവഴക്ക്: യുവാവ് 11 പേരെ വെടിവച്ചു ക...
Previous
Next
International News
Click here for detailed news of all items
അഗാധമായ ദുഃഖം: ഫ്രാൻസിസ് മാർപാപ്പ
Wednesday, July 27, 2022 1:10 AM IST
ആൽബർട്ട: കാനഡയിലെ ആദിവാസി ജനതയെ പാശ്ചാത്യ സംസ്കാരത്തിൽ വളർത്തുന്നതിനു വേണ്ടി സർക്കാർ ആരംഭിച്ച റെസിഡൻഷ്യൽ സ്കൂൾ സംവിധാനത്തോടു ചേർന്നു പ്രവർത്തിച്ചപ്പോൾ സഭാ സ്ഥാപനങ്ങളിൽ അംഗങ്ങളായിരുന്ന കുട്ടികൾ നേരിട്ട ശാരീരികവും മാനസികവുമായ വേദനകളിൽ ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തദ്ദേശീയ ജനതയോടു ക്രൈസ്തവർ കാണിച്ച തിന്മകൾക്ക് അദ്ദേഹം മാപ്പുചോദിക്കുകയും ചെയ്തു.
കാനഡയിലെ തന്റെ പ്രായശ്ചിത്ത തീർഥാടനത്തിന്റെ ആദ്യപരിപാടിയായി മാസ്ക്വാചിസ് പാർക്കിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണു മാർപാപ്പ, 1876 മുതൽ 1970 വരെ നിലവിലിരുന്ന സംവിധാനത്തിന്റെ ദുരന്തങ്ങളുടെ പേരിൽ ക്ഷമചോദിച്ചത്. ഫസ്റ്റ് നേഷൻസ്, മെതിസ്, ഇനുയിറ്റ് ഗോ ത്ര പ്രതിനിധികൾ, നേതാക്കൾ, റെസിഡൻഷ്യല്‍ സ്കൂളുകളിലെ രണ്ടായിരത്തോളം പൂർവവിദ്യാർഥികൾ എന്നിവരോടൊപ്പം രാഷ്ട്രനേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.
പശ്ചാത്താപത്തിന്റെയും അനുരഞ്ജനത്തിന്റെയും വികാരങ്ങൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മാർപാപ്പ, ഒന്നിച്ചു നടന്ന്, ഒന്നിച്ചു പ്രാർഥിച്ച് , ഒന്നിച്ചു പ്രവർത്തിച്ചുകൊണ്ടു ഭൂതകാല സഹനങ്ങളെ നീതിയും സുഖപ്രാപ്തിയും കൂട്ടായ്മയുമുള്ള ഒരു ഭാവികാലം കെട്ടിപ്പടുക്കാൻ ഉപയുക്തമാക്കണമെന്ന് ആഹ്വാനം ചെയ്തു.
ഭൂതകാല സംവിധാനങ്ങളെ മറന്നുകളയുന്നതു നിസംഗതയിലേക്കു നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബലപ്രയോഗത്തിലൂടെ സാംസ്കാരിക സാത്മീകരണം നടത്താനുള്ള സർക്കാർ ശ്രമങ്ങളോടു സഹകരിക്കുന്നതിൽ സഭാ സംവിധാനങ്ങൾക്കു വീഴ്ചപറ്റുകയുണ്ടായി.
ക്രൈസ്തവ സ്നേഹത്തിന്റെയും കുട്ടികളോടുള്ള കരുതലിന്റെയും നല്ല പാഠങ്ങളും നിരവധി ഉണ്ടെങ്കിലും അവ വീഴ്ചകളെ മറച്ചുവയ്ക്കാൻ പര്യാപ്തമല്ല - മാർപാപ്പ പറഞ്ഞു. അനുരഞ്ജനവും സുഖപ്രാപ്തിയും ദൈവികദാനമാകയാൽ അവിടത്തെ കൃപയ്ക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണു മാർപാപ്പ പ്രസംഗം അവസാനിപ്പിച്ചത്.
സമ്മേളനത്തിന്റെ തുടക്കത്തിൽ ക്രീ ഗോത്രത്തലവനും 2015ലെ ‘സത്യം- അനുരഞ്ജന കമ്മീഷൻ’ അംഗവുമായിരുന്ന മിൽട്ടൺ ലിറ്റിൽ ചൈൽഡ് മാർപാപ്പയെ സ്വാഗതം ചെയ്തു. ഞായറാഴ്ച കാനഡയിലെത്തിയ മാർപാപ്പ 30നു റോമിലേക്കു മടങ്ങും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ രാജ്യങ്ങളിലും
ഈജിപ്തിൽ പള്ളിയിൽ തീപിടിത്തം; 41 മരണം
യുഎസ് കോൺഗ്രസ് അംഗങ്ങളും തായ്വാനിൽ
സൽമാൻ റുഷ്ദി സംസാരിച്ചു
ജെ.കെ. റൗളിംഗിനു വധഭീഷണി
ജറൂസലേമിൽ വെടിവയ്പിൽ എട്ടു പേർക്കു പരിക്ക്
ക്യാപ്പിറ്റോൾ ഹില്ലിനു സമീപം വെടിവയ്പ് നടത്തിയയാൾ ജീവനൊടുക്കി
കുടുംബവഴക്ക്: യുവാവ് 11 പേരെ വെടിവച്ചു കൊന്നു
സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ
കാബൂളിൽ മാർച്ച് നടത്തിയ വനിതകളെ താലിബാൻ പോരാളികൾ ഓടിച്ചു
ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്ക അനുമതി നൽകി
സൽമാൻ റുഷ്ദിക്കു കുത്തേറ്റു
ഗോത്താബയ ബാങ്കോക്കിലെ ഹോട്ടലിൽ
പാക്കിസ്ഥാന്റെ പുതിയ യുദ്ധക്കപ്പൽ ലങ്കയിൽ
ചൈനീസ് ചാരക്കപ്പലിന്റെ യാത്ര വീണ്ടും വൈകുന്നു
പാക്കിസ്ഥാനിൽ അഹമ്മദീയ വിഭാഗക്കാരനെ കുത്തിക്കൊന്നു
യുക്രെയ്ൻ ആണവനിലയത്തിനു നേരേ ഷെല്ലാക്രമണം; ആശങ്കയറിയിച്ച് ഇന്ത്യ
ടാൽക് ചേർത്തു നിർമിച്ച ബേബിപൗഡർ വില്പന ജോൺസൺ ആൻഡ് ജോൺസൺ നിർത്തുന്നു
ഗോത്തബയ തായ്ലൻഡിൽ
പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്
ലങ്കയിൽ പ്രക്ഷോഭം അവസാനിച്ചു
തായ്വാനിലെ സൈനികാഭ്യാസം വിജയകരമായി പൂർത്തിയാക്കിയതായി ചൈന
ചൈനയില്‍ പുതിയ വൈറസ്
ജാപ്പനീസ് കാബിനറ്റ് പുനഃസംഘടിപ്പിച്ചു
റെയ്മണ്ട് ബ്രിഗ്സ് അന്തരിച്ചു
യുക്രെയ്ൻ യുദ്ധത്തെ വിമർശിച്ച മാധ്യമപ്രവർത്തക റഷ്യയിൽ അറസ്റ്റിൽ
ഇന്ത്യൻ വിദ്യാർഥികൾക്ക് ഉടൻ തിരിച്ചെത്താനാകുമെന്നു ചൈന
ചാവേർ ആക്രമണം; നാലു പാക് സൈനികർ കൊല്ലപ്പെട്ടു
ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്
റഷ്യൻ വ്യോമതാവളം യുക്രെയ്ൻ ആക്രമിച്ചു
ഫാഷൻ ഡിസൈനർ ഇസ്സെ മിയാക്ക് അന്തരിച്ചു
തായ്വാനും സൈനികാഭ്യാസം തുടങ്ങി
തീവ്രവാദി നേതാവിനെ വധിച്ചതായി ഇസ്രയേൽ
കോവിഡ് പിസിആർ പരിശോധനയ്ക്കു തുല്യമായ പരിശോധനാ രീതി വികസിപ്പിച്ചു
ചൈനീസ് ചാരക്കപ്പലിന്റെ സന്ദർശനം: ശ്രീലങ്കയെ ഇന്ത്യ എതിർപ്പറിയിച്ചു
പലസ്തീനിൽ താത്കാലിക വെടിനിർത്തൽ
തായ്വാൻ: ചൈനീസ് അഭ്യാസം തുടരുന്നു
ഇറാക്കിൽ ആയുധസംഭരണ ശാലയിൽ സ്ഫോടനം, ഏഴു മരണം
തെഹ്രീക്-ഇ-താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു
ഇസ്രയേൽ ആക്രമണം; ഗാസയിൽ ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടു
ചാരക്കപ്പലിന്റെ യാത്ര: അനിശ്ചിതത്വം നീക്കാൻ ചൈന
ബൈഡൻ കോവിഡ് മുക്തൻ
നൈജീരിയയിൽ വെടിവയ്പ്; ഇന്ത്യക്കാരനുള്‍പ്പെടെ കൊല്ലപ്പെട്ടു
ബംഗ്ലാദേശി ഭീകരബന്ധം: ഒരാൾ അറസ്റ്റിൽ
ഐഎൻഎ ഭടൻ ഈശ്വർ ലാൽ സിംഗ് അന്തരിച്ചു
പ്രതിരോധത്തിനു തായ്വാൻ
തായ്വാൻ മിസൈൽ പദ്ധതികളുടെ ഉപമേധാവി മരിച്ചനിലയിൽ
തായ്ലൻഡിലെ നിശാക്ലബ്ബിൽ തീപിടിത്തം; 14 പേർക്കു ദാരുണാന്ത്യം
ഗാസ മുനന്പിൽ ഇസ്രയേൽ വ്യോമാക്രമണം
ക്രോയേഷ്യയിൽ അപകടം: 12 ക്രൈസ്തവ തീർഥാടകർ മരിച്ചു

More from other section
ജലീലിന്റെ കാഷ്മീർ പരാമർശം അംഗീകരിക്കാനാകാത്തത്; രോഷാകുലനായി ഗവർണർ
Kerala
‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ രാകേഷ് ജുൻജുൻവാല അന്തരിച്ചു
National
എസ്ബിഐ എൻആർഐ വിദേശ കറൻസി നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തി
Business
സ്വാതന്ത്ര്യാനന്തര ഇന്ത്യൻ കായിക ചരിത്രം
Sports

Latest News
ഡോക്ടർ വീട്ടില്‍ മരിച്ച നിലയില്‍
സിപിഎം പ്രവർത്തകന്റെ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ
Latest News
ഡോക്ടർ വീട്ടില്‍ മരിച്ച നിലയില്‍
സിപിഎം പ്രവർത്തകന്റെ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ
State & City News
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
സെറ്റിൻയെ: മോണ്ടിനെഗ്രോയിലെ സെറ്റിൻയെ നഗരത്തിൽ കുടുംബവ...
Top