സവാഹിരി അഫ്ഗാനിലുണ്ടെന്ന് അറിയില്ലായിരുന്നെന്ന് താലിബാൻ
സവാഹിരി അഫ്ഗാനിലുണ്ടെന്ന്  അറിയില്ലായിരുന്നെന്ന് താലിബാൻ
Thursday, August 4, 2022 11:45 PM IST
ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: കാ​​​​​ബൂ​​ളി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​ൽ-​​​​​ഖ്വ​​​​​യ്ദ ത​​​​​ല​​​​​വ​​​​​ൻ അ​​​​​യ്മ​​​​​ൻ അ​​​​​ൽ സ​​​​​വാ​​​​​ഹി​​​​​രി​​​​​യെ യു​​​​​എ​​​​​സ് കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ആ​​​​ദ്യ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി താ​​​​​ലി​​​​​ബാ​​​​​ൻ.

താ​​​​​ലി​​​​​ബാ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​നോ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​നു യു​​​​​എ​​​​​സ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​റി​​​​​ച്ചോ, സ​​​​​വാ​​​​​ഹി​​​​​രി അ​​​​​ഫ്ഗാ​​​​​നി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചോ ഒ​​​​​രു അ​​​​​റി​​​​​വു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നു താ​​​​​ലി​​​​​ബാ​​​​​ന്‍റെ ദോ​​​​​ഹ​​​​​യി​​​​​ലെ പൊ​​​​​ളി​​​​​റ്റി​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ് മേ​​​​​ധാ​​​​​വി സു​​​​​ഹൈ​​​​​ൽ ഷ​​​​​ഹീ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

സാ​​​​​ന്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യ താ​​​​​ലി​​​​​ബാ​​​​​ൻ പാ​​​​​ശ്ചാ​​​​​ത്യ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യം പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്താ​​​​​ണു യു​​​​​എ​​​​​സ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​ത്തെ സം​​​​​ഭ​​​​​വ​​​​​ത്തേ​​​​​ക്കു​​​​​റി​​​​​ച്ച് കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നും ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച് നേ​​​​​തൃ​​​​​ത്വം യോ​​​​​ഗം ചേ​​​​​രു​​​​​മെ​​​​​ന്നും സ​​​​​ഹീ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.


താ​​​​​ലി​​​​​ബാ​​​​​ൻ ഉ​​​​​പ​​​​​മേ​​​​​ധാ​​​​​വി​​​​​യും ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ സി​​​​​റാ​​​​​ജു​​​​​ദീ​​​​​ൻ ഹ​​​​​ഖാ​​​​​നി​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി​​യു​​ടെ വീ​​ട്ടി​​ലാ​​ണു സ​​​​​വാ​​​​​ഹി​​​​​രി താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ന്ന​​​​​താ​​​​​ണ് യു​​​​​എ​​​​​സ് വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. 2020 ലെ ​​​​​ദോ​​​​​ഹ ഉ​​​​​ട​​​​​ന്പ​​​​​ടി പ്ര​​​​​കാ​​​​​രം അ​​​​​ൽ-​​​​​ഖ്വ​​​​​യ്ദ​​​​​യ്ക്കു അ​​​​​ഭ​​​​​യം ന​​​​​ൽ​​​​​കി​​​​​ല്ലെ​​​​​ന്ന് താ​​​​​ലി​​​​​ബാ​​​​​ൻ യു​​​​​എ​​​​​സി​​​​​ന് ഉ​​​​​റ​​​​​പ്പു​​ന​​​​​ൽ​​​​​കി​​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.