അ​യ​ര്‍​ല​ൻഡിലെ ക്‌​നോ​ക്ക് ബ​സി​ലി​ക്ക​യി​ല്‍ ബ​ലി​യ​ര്‍​പ്പ​ണ​ത്തി​നൊ​രു​ങ്ങി മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ സ​മൂ​ഹം
അ​യ​ര്‍​ല​ൻഡിലെ ക്‌​നോ​ക്ക് ബ​സി​ലി​ക്ക​യി​ല്‍  ബ​ലി​യ​ര്‍​പ്പ​ണ​ത്തി​നൊ​രു​ങ്ങി മ​ല​ങ്ക​ര  ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ സ​മൂ​ഹം
Saturday, August 6, 2022 2:32 AM IST
കോ​​​ര്‍​ക്ക്: പ​​​രി​​​ശു​​​ദ്ധ അ​​​മ്മ​​​യു​​​ടെ​​​യും വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പി​​​ന്‍റെ​​​യും വി​​​ശു​​​ദ്ധ യോ​​​ഹ​​​ന്നാ​​​ന്‍റെ​​​യും കു​​​ഞ്ഞാ​​​ടി​​​ന്‍റെയും പ്ര​​​ത്യ​​​ക്ഷീ​​​ക​​​ര​​​ണ​​​ത്താ​​​ല്‍ പ്ര​​​സി​​​ദ്ധ​​​മാ​​​യ അ​​​യ​​​ര്‍​ല​​​ൻഡിലെ ക്‌​​​നോ​​​ക്ക് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ ബ​​​ലി​​​യ​​​ര്‍​പ്പ​​​ണ​​​ത്തി​​​നൊ​​​രു​​​ങ്ങി അ​​​യ​​​ര്‍​ല​​​ന്‍​ഡി​​​ലെ​​​യും ഇ​​​ന്ത്യ​​​യി​​​ലെ​​​യും മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭാ സ​​​മൂ​​​ഹം.

ഈ ​​​മാ​​​സം ഒ​​​ന്‍​പ​​​തി​​​ന് അ​​​യ​​​ര്‍​ല​​​ന്‍​ഡ് സ​​​മ​​​യം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നാ​​​ലു മു​​​ത​​​ല്‍ ഏ​​​ഴു വ​​​രെ​​​യാ​​​ണ് മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യും വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ​​​യും ന​​​ട​​​ക്കു​​​ക. കോ​​​ര്‍​ക്കി​​​ലെ ഹോ​​​ളി ട്രി​​​നി​​​റ്റി ഇ​​​ന്ത്യ​​​ന്‍ ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് പ​​​ള്ളി ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ.​​​ മാ​​​ത്യു കെ.​​​ മാ​​​ത്യു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വി​​​പു​​​ല​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​നാ​​​യി ഒ​​​രു​​​ക്കു​​​ന്ന​​​ത്. ഒ​​​ന്‍​പ​​​തി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ക്‌​​​നോ​​​ക്കി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന വി​​​ശ്വാ​​​സ സം​​​ഘം ക്‌​​​നോ​​​ക്ക് ബ​​​സി​​​ലി​​​ക്ക മ്യൂ​​​സി​​​യം സ​​​ന്ദ​​​ര്‍​ശി​​​ക്കും.


റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് അ​​​യ​​​ര്‍​ല​​​ന്‍​ഡി​​​ലെ​​​യും നോ​​​ര്‍​ത്തേ​​​ണ്‍ അ​​​യ​​​ര്‍​ല​​​ന്‍​ഡി​​​ലെ​​​യും മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യു​​​ടെ 10 ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള വി​​​ശ്വാ​​​സി​​​ക​​​ള്‍ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന അ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ നി​​​മി​​​ഷ​​​ങ്ങ​​​ളാ​​​യാ​​​ണ് ഈ ​​​അ​​​വ​​​സ​​​ര​​​ത്തെ കാ​​​ണു​​​ന്ന​​​തെ​​​ന്ന് കോ​​​ര്‍​ക്കി​​​ലെ ഹോ​​​ളി ട്രി​​​നി​​​റ്റി ഇ​​​ന്ത്യ​​​ന്‍ ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് പ​​​ള്ളി ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ.​​​ മാ​​​ത്യു കെ.​​​മാ​​​ത്യു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.