കോവിഡ് രോഗികളിൽ എട്ടിലൊരാൾക്ക് അസ്വസ്ഥതകൾ നീണ്ടുനിൽക്കുമെന്നു പഠനം
കോവിഡ് രോഗികളിൽ എട്ടിലൊരാൾക്ക് അസ്വസ്ഥതകൾ നീണ്ടുനിൽക്കുമെന്നു പഠനം
Saturday, August 6, 2022 2:32 AM IST
ല​​​​ണ്ട​​​​ൻ: കോ​​​​വി​​​​ഡ്-19 രോ​​​​ഗം പി​​​​ടി​​​​പെ​​​​ടു​​​​ന്ന എ​​​​ട്ടി​​​​ലൊ​​​​രാ​​​​ൾ​​​​ക്ക് അ​​​​സ്വ​​​​സ്ഥ​​ത​​ക​​​​ൾ ദീ​​​​ർ​​​​ഘ​​​​കാ​​​​ലം നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്നു ലാ​​​​ൻ​​​​സെ​​​​റ്റ് ജേ​​​​ർണ​​​​ലി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച പ​​​​ഠ​​​​നം.

ഇ​​​​ങ്ങ​​​​നെ ദീ​​​​ർ​​​​ഘ​​​​കാ​​​​ലം രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തിന് ലോം​​​​ഗ് കോ​​​​വി​​​​ഡ് (ദീ​​​​ർ​​​​ഘ​​​മാ​​​​യ കോ​​​​വി​​​​ഡ്) എ​​​​ന്നാ​​​​ണ് പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ശ്വാ​​​​സത​​​​ട​​​​സം, രു​​​​ചി, മ​​​​ണം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ത്ത​​​​രം രോ​​​​ഗി​​​​ക​​​​ളി​​​​ൽ ക​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​തെ​​​ന്നും പ​​​ഠ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.