റെയ്മണ്ട് ബ്രിഗ്സ് അന്തരിച്ചു
റെയ്മണ്ട് ബ്രിഗ്സ് അന്തരിച്ചു
Thursday, August 11, 2022 12:12 AM IST
ല​​​ണ്ട​​​ൻ: പ്ര​​​മു​​​ഖ ബ്രി​​​ട്ടീ​​​ഷ് ബാ​​​ല​​​സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ റെ​​​യ്മ​​​ണ്ട് ബ്രി​​​ഗ്സ്(88) അ​​​ന്ത​​​രി​​​ച്ചു. തെ​​​ക്ക​​​ൻ ഇം​​​ഗ്ല​​​ണ്ടി​​​ൽ വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള റോ​​​യ​​​ൽ സ​​​സ​​​ക്സ് കൗ​​​ണ്ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

ബ്രി​​​ഗ്സി​​​ന്‍റെ ‘ദ ​​​സ്നോ​​​മാ​​​ൻ’, ‘ഫം​​​ഗ​​​സ് ആ​​​ൻ​​​ഡ് ബൂ​​​ഗി​​​മാ​​​ൻ’ എ​​​ന്നീ കൃ​​​തി​​​ക​​​ൾ ലോ​​​ക​​​പ്ര​​​ശ​​​സ്ത​​​മാ​​​ണ്. ല​​​ണ്ട​​​നി​​​ൽ ജ​​​നി​​​ച്ച അ​​​ദ്ദേ​​​ഹം ക​​​ലാ​​​പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം കു​​​റ​​​ച്ചു​​​നാ​​​ൾ പ​​​ര​​​സ്യ​​​ക്ക​​​ന്പ​​​നി​​​യി​​​ൽ ജോ​​​ലി നോ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു​​​ള്ള ജീ​​​വി​​​തം ബാ​​​ല​​​സാ​​​ഹി​​​ത്യ​​​ത്തി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചു. 1978ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ചി​​​ത്ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മു​​​ള്ള ‘ദ ​​​സ്നോ​​​മാ​​​ൻ’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ 55 ല​​​ക്ഷം പ്ര​​​തി​​​ക​​​ൾ വി​​​റ്റ​​​ഴി​​​ഞ്ഞു. ബാ​​​ല​​​സാ​​​ഹി​​​ത്യ​​​ത്തി​​​ലെ ഓ​​​സ്ക​​​ർ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കേ​​​റ്റ് ഗ്രീ​​​നെ​​​വേ മെ​​​ഡ​​​ലി​​​നു ര​​​ണ്ടു​​​വ​​​ട്ടം അ​​​ർ​​​ഹ​​​നാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.