പാക്കിസ്ഥാന്‍റെ പുതിയ യുദ്ധക്കപ്പൽ ലങ്കയിൽ
പാക്കിസ്ഥാന്‍റെ പുതിയ യുദ്ധക്കപ്പൽ ലങ്കയിൽ
Saturday, August 13, 2022 2:59 AM IST
കൊ​​​ളം​​​ബോ: പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പു​​​തി​​​യ യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ. പി​​​എ​​​ൻ​​​എ​​​സ് തൈ​​​മൂ​​​ർ എ​​​ന്ന പേ​​​രി​​​ലു​​​ള്ള ചൈ​​​നീ​​​സ് നി​​​ർ​​​മി​​​ത ക​​​പ്പ​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് കൊ​​​ളം​​​ബോ തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തി​​​യ​​​ത്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ക​​​ട​​​ലി​​​ൽ ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യു​​​മൊ​​​ത്ത് സൈ​​​നി​​​കാ​​​ഭ്യാ​​​സ പ്ര​​​ക​​​ട​​​ന​​​മു​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണു ല​​​ക്ഷ്യം.

ചൈ​​​ന​​​യി​​​ൽനി​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ​​​യാ​​​ണ് ക​​​പ്പ​​​ൽ കൊ​​​ളം​​​ബോ തീ​​​ര​​​ത്ത് എ​​​ത്തി​​​യ​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ചോ​​​ട്ടാ​​​ഗ്രാം തു​​​റ​​​മു​​​ഖ​​​ത്ത് ക​​​പ്പ​​​ലി​​​ന് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് ക​​​പ്പ​​​ൽ ല​​​ങ്ക​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച​​​വ​​​രെ ക​​​പ്പ​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ തു​​​ട​​​രും.


ജൂ​​​ൺ 23നു ​​​ഷാം​​​ങ്ഹാ​​​യി തു​​​റ​​​മു​​​ഖ​​​ത്തു​​​വ​​​ച്ചാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യ്ക്ക് ക​​​പ്പ​​​ൽ കൈ​​​മാ​​​റി​​​യ​​​ത്. സ​​​മാ​​​ന​​​മാ​​​യ ര​​​ണ്ട് പാ​​​ക് ക​​​പ്പ​​​ലു​​​ക​​​ൾ​​​കൂ​​​ടി ചൈ​​​ന​​​യി​​​ൽ നി​​​ർ​​​മാ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.