സൽമാൻ റുഷ്ദിക്കു കുത്തേറ്റു
സൽമാൻ റുഷ്ദിക്കു കുത്തേറ്റു
Saturday, August 13, 2022 2:59 AM IST
ചൗ​​​​​​ട്ടാ​​​​​​വ് (ന്യൂയോ​​​​​​ർ​​​​​​ക്ക്): ബു​​​ക്ക​​​ർ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വാ​​​യ പ്രശസ്ത സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ സ​​​ൽ​​​മാ​​​ൻ റു​​​ഷ്ദി​​​യെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മം. ന്യൂയോ​​​​​​ർ​​​​​​ക്കി​​​​​​ലെ ചൗ​​​​​​ട്ടാ​​​​​​വി​​​​​​ൽ പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ടെ സ്റ്റേ​​​​​​ജി​​​​​​ൽ ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​യ​​​​​​റി​​​​​​യ അ​​​​​​ക്ര​​​​​​മി എഴുപത്തി യഞ്ചുകാ​​​​​​ര​​​​​​നാ​​​​​​യ റ​​​​​​ഷ്ദി​​​​​​യെ കു​​​ത്തി​​​പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ഴു​​​ത്തി​​​ൽ ര​​​ണ്ടു​​​ത​​​വ​​​ണ കു​​​ത്തേ​​​റ്റ റ​​​ഷ്ദി നി​​​ല​​​ത്തു​​​വീ​​​ണു. ഉ​​​ട​​​ൻ കാ​​​ണി​​​ക​​​ൾ താ​​​ങ്ങി​​​യെ​​​ടു​​​ത്ത് അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.


റുഷ്ദി​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്ന് ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. അ​​​ക്ര​​​മി​​​യെ അ​​​റ​​​സ്റ്റ്ചെ​​​യ്തു. മും​​​ബൈ​​​യി​​​ൽ ജ​​​നി​​​ച്ച് യു​​​എ​​​സി​​​ൽ ക​​​ഴി​​​യു​​​ന്ന റു​​​ഷ്ദി​​​യു​​​ടെ "സാ​​​​​​ത്താ​​​​​​ന്‍റെ വ​​​​​​ച​​​​​​ന​​​​​​ങ്ങ​​​​​​ൾ 'എ​​​​​​ന്ന നോ​​​വ​​​ൽ വ​​​ലി​​​യ വി​​​വാ​​​ദം സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. പ്ര​​​വാ​​​ച​​​ക​​​നി​​​ന്ദ​​​യു​​​ടെ പേ​​​രി​​​ൽ ഇ​​​റാ​​​നി​​​ലെ ഷി​​​യ ഭ​​​ര​​​ണ​​​കൂ​​​ടം റു​​​ഷ്ദി​​​ക്കു വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.