ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്ക അനുമതി നൽകി
ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്ക അനുമതി നൽകി
Sunday, August 14, 2022 1:05 AM IST
കൊ​​​ളം​​​ബോ: ചൈ​​​നീ​​​സ് ചാ​​​ര​​​ക്ക​​​പ്പലി​​​ന് ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ൽ അ​​​ടു​​​ത്ത 22 വ​​​രെ ഹ​​​ന്പ​​​ൻ​​​ടോ​​​ട്ട തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്കെ​​​ന്ന പേ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച മു​​​ത​​​ൽ 17 ാം തീ​​​യ​​​തി​​​വ​​​രെ ക​​​പ്പ​​​ൽ തു​​​റ​​​മു​​​ഖ​​​ത്ത് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ശ്രീ​​​ല​​​ങ്ക ആ​​​ദ്യം പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളെ​​​യും സാ​​​റ്റ്‌​​​ലൈ​​​റ്റു​​​ക​​​ളെ​​​യും നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള “യു​​​വാ​​​ൻ വാ​​​ങ് 5” എ​​​ന്ന ക​​​പ്പ​​​ലി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തെ ഇ​​​ന്ത്യ എ​​​തി​​​ർ​​​ത്ത​​​തോ​​​ടെ യാ​​​ത്ര വൈ​​​കി​​​പ്പി​​​ക്കാ​​​ൻ ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​ർ ചൈ​​​ന​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പി​​​ൻ​​​വ​​​ലി​​​യാ​​​ൻ ചൈ​​​ന ത​​​യ്യാ​​​റാ​​​യി​​​ല്ല.


ഹ​​​ന്പ​​​ൻ​​​ടോ​​​ട്ട​​​യ്ക്ക് 600 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ ഏ​​​താ​​​നും​​​ദി​​​വ​​​സ​​​മാ​​​യി ക​​​പ്പ​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ ക​​​പ്പി​​​ലി​​​ന് ശ്രീ​​​ല​​​ങ്ക പ്ര​​​വേ​​​ശ​​​നാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​ര​​​ക്ഷാ-​​​സാ​​​ന്പ​​​ത്തി​​​ക താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് ക​​​പ്പ​​​ലി​​​ന്‍റെ നീ​​​ക്കം ഇ​​​ന്ത്യ സൂ​​​ക്ഷ്മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.