ജെ.കെ. റൗളിംഗിനു വധഭീഷണി ‌‌
ജെ.കെ. റൗളിംഗിനു വധഭീഷണി ‌‌
Monday, August 15, 2022 12:26 AM IST
ല​​​​ണ്ട​​​​ൻ: ന്യു​​​​യോ​​​​ർ​​​​ക്കി​​​​ൽ അ​​​​ക്ര​​​​മി​​​​യു​​​​ടെ കു​​​​ത്തേ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ഇം​​​​ഗ്ലീ​​​​ഷ് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ സ​​​​ൽ​​​​മാ​​​​ൻ റു​​​​ഷ്ദി​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഹാ​​​​രി​​​​പോ​​​​ട്ട​​​​റി​​​​ന്‍റെ ര​​​​ച​​​​യി​​​​താ​​​​വ് ജെ.​​​​കെ. റൗ​​​​ളിം​​​​ഗി​​​​ന് ഓ​​​​ൺ​​​​ലൈ​​​​നി​​​​ൽ വ​​​​ധ​​​​ഭീ​​​​ഷ​​​​ണി. 57 കാ​​​​രി​​​​യാ​​​​യ റൗ​​​​ളിം​​​​ഗി​​​​ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ നി​​​​ന്നാ​​​​ണ് ഭീ​​​​ഷ​​​​ണി​​​​സ​​​​ന്ദേ​​​​ശ​​​​മെ​​​​ത്തി​​​യ​​​തെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി സ്കോ​​​​ട്ട്‌ലൻ​​​​ഡ് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.


“ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട, അ​​​​ടു​​​​ത്ത​​​​ത് നി​​​​ങ്ങ​​​​ളാ​​​​ണ്’’ എ​​​​ന്ന് ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച ഭീ​​​​ഷ​​​​ണി​​​​സ​​​​ന്ദേ​​​​ശം എ​​​​ഴു​​​​ത്തു​​​​കാ​​​​രി ഷെ​​​​യ​​​​ർ ​​​​ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. പാ​​​​ക്കി​​​​സ്ഥാ​​​​ൻ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള ഈ ​​​​ട്വി​​​​റ്റ​​​​ർ അ​​​​ക്കൗ​​​​ണ്ടി​​​​ൽ റു​​​​ഷ്ദി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച​​​​യാ​​​​ളെ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ​​​​ന്ദേ​​​​ശ​​​​വും പോ​​​​സ്റ്റ്ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.