അഞ്ചാംപനി: സിംബാബ്‌വെയിൽ 157 കുട്ടികൾ മരിച്ചു
അഞ്ചാംപനി: സിംബാബ്‌വെയിൽ 157 കുട്ടികൾ മരിച്ചു
Thursday, August 18, 2022 12:28 AM IST
ഹ​​​രാ​​​രെ: സിം​​​ബാ​​​ബ്‌​​വെ​​​യി​​​ൽ അ​​​ഞ്ചാം​​​പ​​​നി ബാ​​​ധി​​​ച്ച് 157 കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം കു​​​ട്ടി​​​ക​​​ളും മ​​​ത​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

കി​​​ഴ​​​ക്ക​​​ൻ മാ​​​നി​​​ക്ക​​​ലാ​​​ൻ​​​ഡ് പ്ര​​​വി​​​ശ്യ​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ലാ​​​ണ് ആ​​​ദ്യം അ​​​ഞ്ചാം​​​പ​​​നി രോ​​​ഗ​​​ബാ​​​ധ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്. പി​​​ന്നീ​​​ട് രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ 2056 കേ​​​സു​​​ക​​​ളാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ മ​​​ന്ത്രി മോ​​​നി​​​ക്ക മു​​​ട്സ്വം​​​ഗ്വ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.